Jump to ratings and reviews
Rate this book

പൊടിപ്പാറ്റികളും പൊടിപറ്റികളും

Rate this book

Unknown Binding

1 person want to read

About the author

Sanjayan

9 books11 followers
Sanjayan, the penname of Professor Mannikoth Ramunni Nair or M.R. Nair (1903 – 1944), was a Malayalam satirist famous for his humorous anecdotes.
Sanjayan was born in Thalassery, a town in Kannur District of Kerala.[1]
Sanjayan's contribution to the Malayalam literature were mainly satirical essays criticizing the contemporary social state. He was closely related with a journal called "Kerala Patrika".

സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായിത്തീര്‍ന്ന മാണി
ക്കോത്ത് രാമുണ്ണിനായര്‍ എന്ന എം. ആര്‍. നായര്‍ 1903 ജൂണ്‍ 13-ആം
തീയതി തലശ്ശേരിയിലെ 'ഓതയോത്ത് ' തറവാട്ടില്‍ ജനിച്ചു. 1927-ല്‍ ലിറ്റ
റേച്ചര്‍ ഓണേഴ്സ് പരീക്ഷയില്‍ പ്രശസ്തവിജയം നേടി. ആ വര്‍ഷംതന്നെ
അമ്മാവന്റെ മകള്‍ കാര്‍ത്ത്യായനിയമ്മയുമായുള്ള വിവാഹം നടന്നു. രണ്ട്
വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. പക്ഷേ, വിധി അദ്ദേഹ
ത്തിനെതിരായിരുന്നു. മകന് ഒരു വയസ്സായപ്പോള്‍ ഭാര്യയും പത്താം വയ
സ്സില്‍ മകനും ഈ ലോകത്തോട് വിടപറഞ്ഞു.
ഏതാനും മാസം കോഴിക്കോട്ടെ ഹജൂരാപ്പീസില്‍ ഗുമസ്തനായും
പിന്നീട് കുറച്ചുകാലം മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായും
ജോലിനോക്കി. ഇടയ്ക്ക് തിരുവനന്തപുരത്ത് നിയമം പഠിക്കാന്‍ പോയെ
ങ്കിലും ക്ഷയരോഗം പിടിപെട്ടതുമൂലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
1935-ല്‍ കോഴിക്കോട്ട് താമസമാക്കി 'കേരളപത്രിക'യുടെ ആധിപത്യം
ഏറ്റെടുത്തു. 1936-ല്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ 'സഞ്ജയന്‍' എന്ന ഹാസ
സാഹിത്യമാസിക ആരംഭിച്ചു. കുറച്ചുകാലമേ നടന്നുള്ളുവെങ്കിലും അത് മല
ബാറിലെ പൊതുജീവിതത്തില്‍ ഒരു കോളിളക്കം സൃഷ്ടിച്ചു. 1938-ല്‍ വീണ്ടും
മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി. 1942 വരെ ആ
സ്ഥാനത്ത് തുടര്‍ന്നു. അക്കാലത്താണ് 'വിശ്വരൂപം' എന്ന ഹാസസാഹിത്യ
മാസിക ആരംഭിച്ചത്.
വളരെ ചുരുങ്ങിയ കാലഠകൊണ്ട് കേരളീയരെ മുഴുവന്‍ ചിരിപ്പിക്കുകയും
കുഞ്ചന്‍നമ്പ്യാര്‍ക്കുശേഷം സമുദായ പരിഷ്കരണത്തിനുവേണ്ടി ഏറ്റവുമ
ധികം തൂലിക ചലിപ്പിച്ച ആള്‍ എന്ന ഖ്യാതി നേടുകയും ചെയ്ത സഞ്ജ
യന്‍ തന്റെ നാല്പതാമത്തെ വയസ്സില്‍ 1943 സെപ്തംബര്‍ 13-ാം തീയതി
രാവിലെ നമ്മെ വിട്ടുപോയി.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (50%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
1 (50%)
No one has reviewed this book yet.

Can't find what you're looking for?

Get help and learn more about the design.