Jump to ratings and reviews
Rate this book

ഡെത്ത് ഇൻ പാരീസ്: ചില കുറ്റാന്വേഷണകഥകൾ

Rate this book
സോഷ്യൽ മീഡിയയിൽ പലപ്പോഴായി ഞാനെഴുതിയ ചില കുറ്റാന്വേഷണ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ലോകത്തെ വിവിധ രാജ്യങ്ങളിൽ നടന്ന ചില കുറ്റാന്വേഷണങ്ങളുടെയും ദുരൂഹതകളുടെയും വിവരണമാണ് ഇതിന്റെ ഉള്ളടക്കം.
ഈ കൃതിയുടെ രചനയ്ക്കായി നീണ്ട വായനയും ഗവേഷണങ്ങളും വേണ്ടി വന്നിട്ടുണ്ട്. ഇന്റർനെറ്റ് തന്നെയായിരുന്നു മുഖ്യ ആശ്രയം. കൂടാതെ പ്രമുഖ അന്തർ ദേശീയ മാഗസിനുകൾ, പത്രങ്ങൾ, ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകളുടെ പുസ്തകങ്ങൾ, വെബ്‌സൈറ്റുകൾ എന്നിവയും സഹായകരമായിട്ടുണ്ട്.
വായനാരസത്തിനായി യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത യാതൊരു കലർപ്പുകളും ഈ പുസ്തകത്തിൽ ചേർത്തിട്ടില്ല. ലഭ്യമായിടത്തോളം വസ്തുതകൾ മാത്രമാണൂ ഇതിൽ വിവരിയ്ക്കുന്നത്.

143 pages, Kindle Edition

Published June 29, 2019

1 person is currently reading
1 person want to read

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
3 (50%)
4 stars
2 (33%)
3 stars
1 (16%)
2 stars
0 (0%)
1 star
0 (0%)
Displaying 1 of 1 review
100 reviews4 followers
August 24, 2019
Good one to read....explained like a fiction

The author tries to uncover the some of the mysterious incidents happened around the world. However, a few areas are there where the facts are less authentic. However, you can read this book like a fiction.
Displaying 1 of 1 review

Can't find what you're looking for?

Get help and learn more about the design.