Jump to ratings and reviews
Rate this book

ചെക്ക്പോസ്റ്റ് [Checkpost]

Rate this book
തമിഴ്‌നാട്‌ അതിര്‍ത്തികടന്ന്‌ സ്‌പിരിട്ട്‌ ടാങ്കര്‍ ലോറി വരുന്നുണ്ടെന്ന്‌ സര്‍ക്കിള്‍ ഇ‌ന്‍സ്‌പെക്‌ടര്‍ ഈശ്വര്‍ ചന്ദ്രന്‌ ഫോണ്‍ സന്ദേശം ലഭിച്ചു. സ്‌പിരിറ്റ്‌ പിടിച്ചെടുക്കാ‌ന്‍ പോലീസ്സിന്‌ കഴിഞ്ഞില്ല. മദ്യരാജാക്കന്മാരുടെയും, മദ്യലോബികളുടെയും, മദ്യദുരന്തങ്ങളുടെയും പാശ്ചാത്തലത്തില്‍ വായനയെ ത്രസിപ്പിക്കുന്ന ആക്‌ഷ‌ന്‍ ത്രില്ലറിനെപ്പോലും വെല്ലുന്ന ഒരു നോവല്‍ ബാറ്റണ്‍ ബോസിന്റെ തൂലികയില്‍ നിന്ന്‌

368 pages, Paperback

Loading...
Loading...

About the author

Batten Bose

32 books8 followers
അപസർപ്പക കഥകളിലൂടെയും ക്രൈം നോവലുകളിലൂടെയും ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു ബാറ്റൻ ബോസ് എന്ന തൂലികാ നാമത്തിലറിയപ്പെട്ടിരുന്ന കൊച്ചുകുന്നേൽ മത്തായി ചാക്കോ എന്ന കെ. എം. ചാക്കോ.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (50%)
4 stars
1 (25%)
3 stars
1 (25%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.