ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം വളരെ ശക്തിയുള്ളതാണ്. ലളിത സഹസ്രനാമ സ്തോത്രം ലളിത ദേവിയെ ആരാധിച്ചുകൊണ്ടുള്ളതാണ് . ദേവി ശക്തി സ്വരൂപിണിയാണ്. ലളിത സഹസ്രനാമ സ്തോത്രം ദിവസവും ജപിക്കുന്നത് നല്ലതാകുന്നു. ഇതു പതിവായി ജപിക്കുന്നതിലൂടെ എല്ലാ കഷ്ടപ്പാടുകളും നീങ്ങി ദേവിയുടെ അനുഗ്രഹത്തിന് പാത്രമാകുന്നു.