1998ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കഥാസമാഹാരം. കഥകൾ ദിനോസറിന്റെ കുട്ടി സന്ധ്യയുടെ നിഴലുകൾ കറുത്ത സൂര്യൻ ബസ്സ് തെറ്റാതിരിക്കാൻ സ്ത്രീഗന്ധമുള്ള ഒരു മുറി വിഷു വളരെ പഴകിയ ഒരു പാവ ഒരു കങ്ഫൂ ഫൈറ്റർ വെറുമൊരു ബ്ലാക്‌മെയ്‌ലർ സർക്കസ്സിലെ കുതിര ഒരു ദിവസത്തിന്റെ മരണം