Jump to ratings and reviews
Rate this book

Athramel

Rate this book
ഇതൊരു മരമാണ്, ഓരോ വസന്തവും പൂത്ത്, ഓരോ മഞ്ഞുകാലത്തും കഥകൾ പൊഴിക്കുന്ന വൃക്ഷം. ഞാനും നിങ്ങളും ഇതിന്റെ ഇലകളാകുന്നു..മരത്തിനോട് അത്രമേൽ ഒട്ടികിടക്കുന്ന ഇലകൾ..

68 pages, Paperback

Published June 29, 2019

4 people want to read

About the author

Neethu Raghavan

5 books56 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
2 (66%)
3 stars
1 (33%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 2 of 2 reviews
Profile Image for Sanuj Najoom.
198 reviews32 followers
March 3, 2021
ജീവിതത്തെയും ചുറ്റുപാടുമുള്ള പ്രകൃതിയെയും സംബന്ധിച്ച, മനുഷ്യ വികാരങ്ങളെയും നിരീക്ഷണങ്ങളെയും പ്രതിഫലിപ്പിക്കുന്ന കവിതകളും ഗദ്യവുമുള്ള ഒരു പുസ്തകമാണിത്. പുസ്തകത്തിന്റെ ഉള്ളടക്ക വിഷയങ്ങളെല്ലാം നമ്മുടെ അസ്തിത്വത്തിലെ പ്രധാന കാര്യങ്ങൾ‌ അല്ലെങ്കിൽ‌ സംഭവങ്ങളും, ബന്ധങ്ങളും നീതുവിന്റെ ഭാഷയിലൂടെ അവതരിപ്പിചിരിക്കുന്നു, യാഥാർഥ്യങ്ങൾക്കനുസൃതമായ വരികളിലൂടെ സന്ദർഭങ്ങളെ വിവരിക്കുകയാണ് നീതു ഇതിലൂടെ. ആസ്വാദ്യകരമായതും ലളിതവുമായ അവതരണത്തിനുപുറമെ ആർക്കും വായിക്കാൻ പാകത്തിനുള്ള വാക്കുകൾകൊണ്ടു എഴുതപ്പെട്ടിരിക്കുന്നു ഒന്നാണിത്. നീതുവിലൂടെ കടന്നുപോയഓരോ വരികളും ഓരോ തുള്ളി വികാരവും നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും ഈ കുഞ്ഞു പുസ്തകവും വായിക്കുന്നതിലൂടെ.

"ഒടുക്കങ്ങളെല്ലാം മറ്റേതോ തുടക്കത്തിലേക്കുള്ള തിടുക്കങ്ങളാണ്"
Profile Image for Amitra Jyoti.
181 reviews14 followers
January 10, 2020
It is a collection of some anecdotes.Part prose and part poetry.I could see a novelist lurking behind the words.
Displaying 1 - 2 of 2 reviews