എഴുത്തുകാരും പുസ്തകവും….! ഇന്നത്തെ സഭാ കാലയളവിൽ ബൈബിളിൽ വെളിപ്പെടുത്തിയ സത്യോപദേശങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കി വിശ്വാസത്തിൽ ഉറപ്പുള്ളവരും അടിസ്ഥാനമുളളവരുമായി നിലനില്ക്കേണ്ടത് എല്ലാ ദൈവമക്കൾക്കും അത്യാവശ്യമായ കാര്യമാണ്. സഹോദരി മാഡിസൺ ഈ അടിസ്ഥാന ഉപദേശങ്ങൾ വളരെ വ്യക്തമായും ലളിതമായും ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. ദുരൂപദേശങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പും, ഈ വിഷയത്തോടനുബന്ധിച്ചുള്ള ചരിത്രകുറിപ്പുകളും, കാവ്യങ്ങളും, ചിത്രീകരണങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം എല്ലാ വിശ്വാസികൾക്കും സത്യോപദേശത്തിൽ നിലകൊള്ളുവാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ‘അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും Ő