Jump to ratings and reviews
Rate this book

പാതിരാ വന്‍കര

Rate this book

239 pages, Paperback

First published January 1, 2004

1 person want to read

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (50%)
4 stars
0 (0%)
3 stars
1 (50%)
2 stars
0 (0%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Manoj Kumar.
66 reviews1 follower
November 27, 2020
ഒരു പത്രത്തിന്‍റെ റിസേര്‍ച്ച് ലൈബ്രറിയെന്ന ഒറ്റ മുറിയില്‍ നിന്ന് പല ലോക സംഭവങ്ങളിലുമുള്ള നോവലിസ്റ്റിന്‍റെ കാഴ്ചപ്പാട് പ്രധാന കഥാപാത്രത്തിലൂടെ വിവരിക്കുകയാണ് ഈ നോവലില്‍.
പല ഭാവത്തിലുള്ള പലരുടെയും ഫോട്ടോഗ്രാഫുകളും അതെടുത്ത സന്ദര്‍ഭങ്ങള്‍, അതുപയോഗിച്ച സന്ദര്‍ഭങ്ങള്‍ , ഉപയോഗിച്ചതിന്‍റെ പരിണിത ഫലങ്ങള്‍ എല്ലാം കാവ്യാത്മകമായും ഹാസ്യാത്മകമായും വിവരിക്കുന്നുണ്ട്.
ഫോട്ടോസുമായി സംവദിക്കുന്ന നായകന്‍റെ ഫാന്‍റസിയില്‍ മുന്നോട്ട് പോകുന്ന രീതിയിലാണിതിന്‍റെ രചനാഘടന.
രാത്രി ജോലി കുടുംബത്തില്‍ സൃഷ്ടിക്കുന്ന അലോസരങ്ങള്‍ അവിടവിടെ പ്രതിപാദിക്കുന്നുണ്ട്.

ഒടുവില്‍ അനിവാര്യമായ മാറ്റങ്ങള്‍ സ്ഥാപനം കൊണ്ടു വരുമ്പോള്‍ , സ്വന്തമായ സൃഷ്ടിച്ച റിപ്പബ്ലിക്കില്‍ പാതിരാവിലെ അതിന്‍റെ ഏകാധിപതി സ്ഥാനഭ്രഷ്ഠനാകുന്നു. റിപ്പബ്ലിക്കിന്‍റെ അന്ത്യവും !!!

എടുത്തു പറയേണ്ട മറ്റൊന്ന് വളരെ കാവ്യാത്മകവും ഭാവനാസമ്പുഷ്ടവുമായ കഥന ശൈലിയാണ്

>നിഗമനങ്ങളും കിംവദന്തികളും സ്വപ്നങ്ങളും കൊണ്ട് നിര്‍മ്മിച്ച മനുഷ്യചരിത്രം ആകസ്മികമായ ഒരു കണ്ണിറുക്കലില്‍ പെട്ട് നിശ്ചലസത്യമാവുകയായിരുന്നു ( ക്യാമറയെ പറ്റി)
>ജീവനില്ലാത്ത നിരവധി ദിവസകോശങ്ങളുടെ സമാഹാരം (ജീവിതത്തെ പറ്റി)

ഇതൊക്കെ ചിലതു മാത്രം.

മനോഹരവും ലളിതവുമായ സാഹിത്യം, വായനയുടെ കണ്ടിന്യുവിറ്റിക്ക് വിഘാതം സൃഷ്ടിക്കുന്ന സന്ദര്‍ഭങ്ങള്‍ കുറവ്.

Rating 3.25/5

- പാതിരാ വന്‍കര
Displaying 1 of 1 review

Can't find what you're looking for?

Get help and learn more about the design.