കോട്ടയം പുഷ്പനാഥ്ന്റെ പതിവ് രീതിയിൽ ഉള്ള ഒരു ഡിറ്റക്ടീവ് നോവൽ. സുരേന്ദ്രൻ എന്ന വ്യക്തിയുടെ കൊലപാതക രഹസ്യം കണ്ടുപിടിക്കാൻ ഡിക്ടറ്റീവ് പുഷ്പരാജും സുഹൃത്തായ ഡോക്ടർ മോഹിനിയും ഒന്നിച്ച് ശ്രമിക്കുന്നതാണ് നോവൽ. ടെലിപ്പതിയും പാരാസൈക്കോളജിയും ശാസ്ത്രവും സമ്മിശ്രമായാണ് നോവൽ രചിച്ചിരിക്കുന്നത്.
സി ഐ സി സി ബുക്ക് ഹൗസ്
148p, 44rs