പുസ്തകം: അന്നൊരു പുഴയുടെ തീരത്ത് രചന: ജോയ്സി പ്രസാധനം: ഹരിതം ബുക്സ് പേജ് :42,വില :40
ആറു വർഷത്തെ ഇടവേളക്കുശേഷം കണ്ടുമുട്ടുന്ന ജയന്തനും ബാലാമണിയും... വിധിയുടെ നിശ്ചയപ്രകാരം ബാലാമണിയുടെ വിവാഹ ദിവസം ജയന്തൻ തന്നെ ബാലാമണിയെ വിവാഹം കഴിക്കുന്നു. ഒരു ചെറിയ റൊമാന്റിക് നോവൽ.