A memoir by K.R Meera in where she introduces personalities whom she have known and have touched her life in some way or the other. People who helped her shape her views and perspectives. People who pointed out the meaningfulness and meaningless facets of life. People who collaborated to help her form her fictional worlds. People who showered moonlight on the emotional and heart-bound relationships. She remembers many such personas here and takes the readers along the memory lane of such interactions with them.
K.R. Meera is an Indian author, who writes in Malayalam. She won Kerala Sahitya Akademi Award in 2009 for her short-story, Ave Maria.She has also been noted as a screenplay writer of 4 serials. Meera was born in Sasthamkotta, Kollam district in Kerala.She worked as a journalist in Malayala Manorama, later resigned to concentrate more on writing. She is also a well-known column-writer in Malayalam
കെ ആർ മീര എന്ന എഴുത്തുകാരിയുടെ ജീവിതത്തിൽ പ്രധാനം എന്ന് അവർക്ക് തോന്നിയ കുറച്ച് ആളുകളെയാണ് ഇതിൽ പരിചയപ്പെടുത്തുന്നത്. കെ ആർ മീര ഒരു എഴുത്തുകാരി ആവുന്നതിന് മുൻപും പിൻപും പരിചയപെട്ട ആളുകളാണ് ഇതിൽ ഉള്ളത്. 25 അദ്ധ്യായങ്ങൾ ഉണ്ട്. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് രണ്ടാം അധ്യായത്തിലെ മാധവിക്കുട്ടിയെ പറ്റി പറഞ്ഞിരിക്കുന്നതാണ്. അന്നമ്മ കൊച്ചമ്മയും ശ്രീകുമാരൻ തമ്പിയുമാണ് പിന്നെ ആകർഷകമായി തോന്നിയത് . ചിലപ്പോൾ അവരെ ചെറുതായെങ്കിലും അറിയുന്നതുകൊണ്ടാവും. ഈ പുസ്തകത്തിലൂടെ നല്ല കുറച്ച് മനുഷ്യരെ അടുത്തറിയാനും സാധിച്ചു. വ്യക്തികളെ പറ്റി പറയുന്നതിനോടൊപ്പം മാധ്യമ രംഗത്ത് പ്രവർത്തിച്ച സമയത്തെ അനുഭവങ്ങളും പങ്കു വെച്ചിട്ടുണ്ട്. ആളുകളെ പറ്റിയുള്ള അസ്ഥാനത്തുള്ള അനാവശ്യ പുകഴ്ത്തലുകളും ആവശ്യത്തിൽ കൂടുതലുള്ള രാഷ്ട്രീയം പറച്ചിലും ഇതിൽ ഉണ്ട് എന്നാണ് എൻ്റെ അഭിപ്രായം.

Discuss on people's who influenced K.R Meera in life. She discusses her days in manorama as journalist and relationship with K.M mathew, Mrs Mathew and other colleagues in office. Also discuss her role models whom she is in good relation like Murali,ശ്രീകുമാരൻ തമ്പി, മാധവിക്കുട്ടി etc.
എല്ലാവർക്കും ഉണ്ടാവും അവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ ചില മനുഷ്യരുടെ ഓർമ്മകൾ.. കഥാകാരി തന്റെ ജീവിതത്തിൽ വന്ന ചില മനുഷ്യരെ ഓർക്കുകയാണിവിടെ.. ആ വ്യക്തികൾ ആരാണെന്നും അവരുടെ ജീവിതം എന്താണെന്നും സ്വന്തം ജീവിതവുമായി അവർ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും കഥാകാരി പറയുന്നു..