റഷ്യ, സോവിയറ്റ് യൂണിയൻ ആരുന്ന കാലം . S k പൊറ്റെക്കാട്ട് യാത്ര വിവരണം ആണ് . അദ്ദേഹത്തിന്റെ യാത്ര വിവരണം വളരെ സരളവും ശുദ്ധവും ആണ്. ഉക്രൈൻ ആണ് എന്നെ വലത്തേ ആവേശം കൊള്ളിച്ച്ചത് . ഇന്ത്യ എന്ന രാജ്യത്തോട് അവർ കാണിക്കുന്ന ബഹുമാനം ഇപ്പഴും ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനും ഒരു സോവിയറ്റ് യാത്രക്കായി മനസ്സ് കൊണ്ട് തയാറെടുത്തു കഴിഞ്ഞിരിക്കുന്നു. റെഡ് സ്ക്വയറിൽ വെച്ച് എന്നെയും ഏതെങ്കിലും റഷ്യൻ സുന്ദരിമാർ വന്നു സൗഹൃദം സംഭാഷണത്തിന് സ്വാഗതം ചെയയാൻ ആശിച്ചു കൊണ്ട് .....
ഒരു സോവിയറ്റ് യാത്രയും സ്വപ്നം ആയി വെച്ച്... ഒരു താത്കാലിക വിട
This entire review has been hidden because of spoilers.