ചന്ദ്രിക രചിച്ചിരിക്കുന്നത് ധീരമായ ഒരു പുസ്തകമാണ്. അതില്‍ ഒളിഞ്ഞിരിക്കാന്‍ ഇടങ്ങളില്ല. സാഹിത്യത്തിന്റെ ഔപചാരികതകളെ അത് പിന്തുടരുന്നില്ല. വികാര വിവശമാകാനും ഫാന്റസികളെ പിന്തുടരാനും ആനന്ദലബ്ദികളെ ആഘോഷിക്കാനും അത് മടിക്കുന്നില്ല. ഒരു ഒറ്റയാള്‍പ്പാതയാണ് ചന്ദ്രിക സൃഷ്ടിക്കുന്നത്. മലയാളികള്‍ക്ക് അവരുടെ പ്രാകൃതമാണ് ചന്ദ്രികയുടെ വഴിതുറക്കുന്ന ഗ്രന്ഥം മുന്നോട്ടു വയ്ക്കുന്നത്-സക്കറിയ