ശ്യാമിന്റെ കസിൻ കവിതയുമായി കൗമാരത്തിൽ ആരംഭിക്കുന്ന ആകർഷണം, ആ സംഭവങ്ങൾ 4 ഭാഗങ്ങളായി വരച്ചു ചേർത്തിരിക്കുന്നു. ഓരോ സംഭവങ്ങൾക്ക് ശേഷവും കവിതയും ശ്യാമുമായി കൂടുതൽ അടുക്കുന്നു. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തിന്റെ കഥാവിഷ്‌ക്കാരം. കഥയിൽ പറയാത്ത ഒരു കാര്യം മുഖചിത്രത്തിലെ നായികയുമായി നമ്മുടെ കഥാനായികയ്ക്ക് ഒരു വിദൂരഛായ ഉണ്ടായിരുന്നു എന്നതാണ്.