ജീവിതത്തിലെ ചില ഒറ്റപ്പെടലുകൾ വരാനിരിക്കുന്ന വർണ്ണ വസന്തത്തിന്റെ അടയാളമാണ്.ഒറ്റയ്ക്കുള്ള യാത്രകളെക്കാൾ മനോഹരം പ്രിയപ്പെട്ട ഒരാളുടെ കൂടെയുള്ള യാത്രയാണ്.ആ യാത്രയുടെ ഓർമ്മകൾ ഈ ജീവിതയാത്രയിൽ മുഴുവൻ കൂടെ ഉണ്ടാവണം. ഇതൊരു ജീവിതയാത്രയാണ്.രണ്ട് വഴികളിലൂടെ യാത്ര പോകുന്നവർ ആ യാത്രയുടെ ഒടുക്കം ഒരു വഴിയിൽ ഒരു ഒരേ മനസ്സും ഒരേ ശരീരവും ആയി അവരൊന്നായി അവസാനിക്കുന്ന ജീവിതയാത്ര.
തന്റെ എഴുത്ത് ഒരു ഒഴുക്കാണ് .... അതിങ്ങനെ ഒഴുകി ഒഴുകി നമ്മുടെ മനസ്സിലേക്ക് ചേക്കേറുന്നു . പെട്ടെന്ന് തീർത്തു അല്ലെ ..... നല്ല കഥ ..... ആർഭാടങ്ങൾ ഒട്ടും ഇല്ലാത്ത വരികൾ ..... ഇനിയും ഒത്തിരി എഴുതാൻ സാധിക്കട്ടെ ..... എല്ലാ ആശംസകളും നേരുന്നു .