super , അദിതിയുടെ എല്ലാ കഥകളും എപ്പോഴും മനസ്സിൽ പതിയുന്നതാണ് പറയാൻ വക്കുകൾ ഇല്ല ഇനിയും ഒരുപാടു എഴുതുക.നിങ്ങളിൽ നല്ലയൊരു എഴുത്തുകാരി ഉണ്ട് . അതു ഇല്ലാതാകരുതു.വായനക്കാരാ കഥയുടെ എല്ലാതലത്തിലും കൊണ്ടുപോകാൻ അദിതികു സാധിക്കുന്നു എന്നത് എടുത്ത് പറയണ്ട ഒന്നാണ്.ഇനിയും ഒരുപാട് പാടു കഥകൾ എഴുതുക ഈ കഥയും ഒരുപാട് ഇഷ്ടമായി.ഈശോരൻ അനുഗ്രഹിക്കട്ടെ