സ്നേഹം സത്യമെങ്കിൽ ഒരു നാൾ അത് നമ്മെ തേടി വരുക തന്നെ ചെയ്യും. ഒരു ജന്മം മുഴുവൻ ഓർക്കാൻ മനോഹരമായ ഒരു പ്രണയകാലം തീർത്തു അർജ്ജുനും ഗായത്രി യും ഇപ്പോഴും എവിടെയോ ജീവിക്കുന്നു.
എന്നും ഓർമ്മിക്കാൻ മനോഹരമായ ഒരു പ്രണയകാലം സമ്മാനിച്ച പ്രിയ എഴുത്തുകാരി ക്ക് ഒരായിരം നന്ദി. കഥ എന്നതിനേക്കാൾ അർജുനും ഗായത്രി യും എവിടെ യോ ജീവിച്ചിരിപ്പുണ്ട് എന്ന തോന്നൽ ആണ്. എങ്ങനെ ആണ് ഇത്രയും മനോഹരം ആയി പ്രണയം എഴുതാൻ സാധിക്കുന്നത്. അസൂയ തോന്നുന്നു. Hats off to you...
Good one...A very nice romantic story, however a very few instances of illogicality and lack of connectivity which I expect the author will take care in the next works. Thanks