Jump to ratings and reviews
Rate this book

ശാരദ | Sarada

Rate this book
Novel by O Chanthu Menon, author of Indulekha. Sarada is the second and the last novel by Menon.

കേരളത്തിന്റെ ഭാവിദേശത്തെയും ഭാവികാലത്തെയും വരച്ചിടുന്ന ഈ നോവൽ സ്ത്രീസ്വത്വത്തിന്റെ സ്വാതന്ത്ര്യബോധം ഉയർത്തിപ്പിടിക്കുന്നു. പ്രവാസജീവിതം പരിചയിച്ചിട്ടില്ലാത്ത ഒരു കാലത്ത് അത്തരം സന്ദർഭങ്ങളെ ഈ കൃതി അടയാളപ്പെടുത്തുന്നു.

Paperback

First published January 1, 1892

Loading...
Loading...

About the author

O. Chandu Menon

2 books9 followers
Rao Bahadur Oyyarathu Chandu Menon (also known as O. Chandu Menon) (1847–1899) was a Malayalam language novelist from Kerala state, India. He is the author of Indlulekha, the first major novel in Malayalam.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
3 (8%)
4 stars
14 (41%)
3 stars
12 (35%)
2 stars
2 (5%)
1 star
3 (8%)
Displaying 1 - 7 of 7 reviews
Profile Image for ಸುಶಾಂತ ಕುರಂದವಾಡ.
471 reviews29 followers
October 1, 2025
ಹಳೆಯ ಕ್ಲಾಸಿಕ್ ಕಾದಂಬರಿಯಿದು. ಕನ್ನಡದಲ್ಲಿ ಕೆರೂರು ವಾಸುದೇವಾಚಾರ್ಯರ ಇಂದಿರಾ ಕಾದಂಬರಿಯನ್ನು ಈ ಪುಸ್ತಕ ಹೋಲುತ್ತದೆ.
647 reviews
October 22, 2020
An unusual experience in a time bygone depicted through the transactions of a few characters over a short span of time. The craft of Chandu Menon is something unique since he did not have any precedence to refer to when he embarked on writing Malayalam novel. We should be thankful to Mrs Menon for stimulating such works from such a busy person. We are unfortunate to have the incomplete novel, which, if fully available, would haven been a classic.
Profile Image for Dr. Charu Panicker.
1,251 reviews79 followers
June 1, 2022
ഒ ചന്തുമേനോന്റെ അവസാനത്തെ നോവലാണിത്. ഈ പുസ്തകം പൂർത്തിയാക്കാൻ അദ്ദേഹത്തിനായില്ല. ശാരദയുടെ രൂപഭംഗിയും ചുറ്റുപാടും ഒരുപാട് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ശാരദയെ കൂടുതൽ അറിയാൻ സാധിച്ചില്ല. 12 വയസ്സുള്ള പെൺകുട്ടി ഇന്ന് നമ്മൾക്ക് ഒരു ബാലികയാണ്. പക്ഷേ അന്നത്തെ സമൂഹത്തിൽ അത് വളർച്ചയെത്തിയ പെൺകിടാവാണ്. കാലങ്ങളും വീക്ഷണകോണുകളും തമ്മിലുള്ള അന്തരം പ്രകടമായ വ്യക്തമാക്കുന്നു.
Profile Image for ASWANY MOHAN.
36 reviews4 followers
November 20, 2024
🍁പൂഞ്ചോലക്കര എടത്തിലെ കോപ്പുണ്ണിയച്ചന്റെ മുത്തശ്ശിയുടെ അനുജത്തിയുടെ മകളാണ് ശരദയുടെ അമ്മ കല്യാണി. തറവാടിന് അപമാനം വരുത്തി നാടുവിട്ടുപോയ അവർ രാമൻമേനോൻ എന്ന ചിത്രകാരനുമായി കല്യാണം കഴിക്കുകയും ശരദ എന്ന പേരിൽ ഒരു കുട്ടി ഉണ്ടാകുകയും ചെയ്തു. മലയാളരാജ്യത്തേക്കുള്ള യാത്രയിൽ കല്യാണിയമ്മ മരണപെടുകയും, രാമൻമേനോൻ ശാരദയെ പൂഞ്ചോലക്കര എടത്തിൽ താമസിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ ശാരദ കല്യാണിയമ്മയുടെ മകൾ അല്ലെന്നും ഏതോ ഹീന ജാതിയിൽപെട്ടൊരുത്തനിൽ ഉണ്ടായതാണെന്നും വൈത്തിപട്ടരുടെ ദുർബുദ്ധി മൂലം കോപ്പുണ്ണിയച്ചനും മറ്റും ധരിച്ചുവയ്ക്കുന്നു. അതോടെ രാമൻമേനോൻ നീതിപീഠത്തിന്റെ സഹായം തേടുന്നു.അമ്മയുടെ മരണത്തോടെ പൂഞ്ചോലക്കര എടത്തിലെ സന്തതിയാണെന്ന തെളിവ് നഷ്ടപ്പെട്ടു കഴിഞ്ഞു, അറിയാവുന്ന രണ്ടു സാക്ഷികളും കൂറുമാറ്റം നടത്തുകയും ചെയ്തുകഴിഞ്ഞു- വൈത്തിപട്ടരും കൃഷ്ണനും. അവർ ശാരദക്കെതിരെ പ്രചാരണംനടത്തുന്നു. ദ്രവ്യ പുഷ്ടിയുള്ള കോപ്പുണ്ണിയച്ചനുമായി വ്യവഹാരം നടത്താൻ തക്ക ധനശേഷിയുമില്ല മേനോന്. തിരുമുൽപ്പാടിന്റെ പിന്തുണയും ശങ്കരൻ മേനോന്റെ വിശ്വസ്ഥതയും കൃഷ്ണനുണ്ണിയുടെ ആനുകൂല്യവും ശങ്കു വാര്യരുടെ സഹായവുമാണ് ശാരദക്കു സഹായമായി പ്രതീക്ഷിക്കാൻ ഉള്ളത്.. പിന്നീട് ശാരദക്ക് എന്തുസംഭവിച്ചിട്ടുണ്ടാകും? അത് ചോദ്യചിഹ്നമാണ്.
🟡 'ഇന്ദുലേഖ', 'ശാരദ ' ഇവയെല്ലാം മലയാള നോവൽ സാഹിത്യത്തിന്റെ ശൈശവദശയിൽ എഴുത്തപ്പെട്ടതാണ്. എഴുത്തിലെ വ്യത്യാസം തന്നെ എടുത്തുപറയണം. എഴുത്തുകാരനും വായനക്കാരനും തമ്മിൽ സംവദിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഉണ്ട് ഈ നോവലിൽ. ഓരോ പുതിയ കഥാപാത്രങ്ങൾ വരുമ്പോഴും അവരുടെ സ്വഭാവങ്ങൾ, കഥകൾ വായനക്കാർക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. ഭാഷയിലെ വ്യത്യാസവും എടുത്തുപറയേണ്ടതാണ്. ചന്ദുമേനോന്റെ പൂർത്തിയാകാത്ത നോവൽ ആണ് ശാരദ. അതുകൊണ്ട്തന്നെ ശാരദയെപ്പറ്റി വളരെ ചുരുക്കം വിവരണം മാത്രമേ ഉള്ളു നോവലിൽ.
Profile Image for Babu.
19 reviews
November 20, 2015
Before the author could complete this novel death has taken him. Unlike the first one INDULEKHA, the author brings to focus the "intoxication of litigation" among the well to do malayalees. Unfortunately for us we did not have the benefit of the full story. However his character the notorious "Vaithi Pattar" has received a lot of popularity among malayalees. Very interesting reading even now.
Profile Image for Darsana.
88 reviews11 followers
January 19, 2016
I admire the author for his work 'Indulekha'. This would have been a master piece if he could complete it. But as far as it is written, the heroine Sharada has no role. She is just a simple girl dependent on her father. But still, the novel showed a good stand against social injustice done by upper caste people.
2 reviews
Read
December 21, 2018
Good book. Enjoyed reading it , I always wanted to read about the life in Kerala back in those days.
Displaying 1 - 7 of 7 reviews