"എന്റെ ചിരികൾ മണ്ണിൽ ദ്രവിക്കും മുന്നേ.. ഒരു വട്ടം കൂടി കേൾക്കാൻ പാകത്തിൽ കണ്ണീരോട് കൂടി നീ അടക്കം പറയണം.. പ്രിയദേ നീയെന്റെ പ്രാണനായിരുന്നു.. നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നു എന്ന്" എന്ന വരികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയ പ്രണയകഥയാണ് മിഴിരണ്ടിലും..