Jump to ratings and reviews
Rate this book

തിരഞ്ഞെടുത്ത മലയാളകഥകൾ

Rate this book
കേരളം ദർശിച്ചിട്ടുള്ള ഏറ്റവും പ്രതിഭാശാലിയായ സാഹിത്യനിരൂപകരിൽ ഒരാളാണ് പ്രൊഫ. എം. കൃഷ്ണൻ നായർ. 'ഒന്നുകിൽ കലാത്മകതയുടെ ഉജ്ജ്വലത അല്ലെങ്കിൽ കലാശൂന്യതയുടെ കൊടും തിമിരം ഇത് മാത്രമേ എനിക്കംഗീകരിക്കാനാവൂ' - കലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്പം ഇതാകുന്നു.

പൊഫ. എം. കൃഷ്ണൻ നായർ തിരഞ്ഞെടുത്ത പതിനെട്ടു മലയാള കഥകളാണ് ഈ കൃതിയുടെ ഉള്ളടക്കം. ഈ കഥകൾക്ക് ഒരാമുഖവും അദ്ദേഹം എഴുതിയിരിക്കുന്നു. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാർ ഈ പന്തിയിലുണ്ട്.

185 pages, Paperback

Published April 1, 2007

Loading...
Loading...

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
1 (100%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.