മഹേന്ദ്രസിംഗ് ധോനിയെന്ന പ്രതിഭാശാലിയായ ക്രിക്കറ്ററുടെ കരിയറിലെ, വായനക്കാർക്ക് സുപരിചിതമല്ലാത്ത ചില മുഹൂർത്തങ്ങളാണ് ഈ പുസ്തകത്തിൽ. ധോനിയെ ആരാധിക്കുകയും ശ്രദ്ധാപൂർവ്വം അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുന്ന ഗ്രന്ഥകാരൻ, ഇന്ത്യയുടെ ഈ അഭിമാനതാരത്തെ കുറച്ചുകൂടി നമ്മോടു ചേർത്തു നിർത്തുന്നു.