What do you think?


Unmadathinte Pusthakam
നിരവധി തലമുറകളിലൂടെ പ്രവഹിച്ചു വന്ന് മുത്തപ്പന്]റെ ദര്]ശനമായി വെളിച്ചപ്പെട്ട ഉന്മാദത്തിന്]റെ ചിനപ്പുകള്] നോവലില്] കോറിയിടുന്നു. ഒരുകാലത്ത് വെളിച്ചപ്പാടുകള്] നമ്മുടെ ഗ്രാമത്തിന്]റെ, ജീവിതത്തിന്]റെ നേര്]വഴികാട്ടിയവരായിരുന്നല്ലോ. ആ വിശ്വാസത്തില്] മുന്നോട്ട് പോകുന്ന വംശപരമ്പര നമുക്കു പരിചിതമാണ.് നോവലിന്]റെ ചിട്ടപ്പെടുത്തലുകള്] ഒന്നുമില്ലാതെ ഒരു നോവല്] എഴുതുകയാണ് ദിനേഷ്. എന്നിട്ടും അതൊരു നോവലായിത്തീര്]ന്നിരുക്കുന്നു. നോവലിലെ സാമൂഹ്യ ചരിത്ര പശ്ചാത്തലം ബ്രാഹ്മണ്യത്തിന്]റേയും അതിനോടുള്ള വിയോജിപ്പിന്]റേതുമാണ് എന്നത് ഈ ചെറുനോവലിന്]റെ വായനയെ ആത്മബോധത്തില്] നിന്ന് സമഷ്ടിബോധത്തിലെത്തിക്കുമെന്ന് ഉറപ്പാണ്.
74 pages, Paperback
Published July 22, 2020
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 1 of 1 review
August 26, 2026
സ്വന്തം ജീവിതത്തെ തന്നെ സാഹിത്യമായി അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ആത്മാർത്ഥത ഈ കൃതിയിൽ വ്യക്തമാണ്. സന്തോഷങ്ങളും വേദനകളും വിജയങ്ങളും പരാജയങ്ങളും മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളും എഴുത്തുകാരൻ തുറന്ന മനസ്സോടെ പങ്കുവയ്ക്കുന്നു. അതിനാൽ കഥ വായിക്കുമ്പോൾ ഒരു നോവൽ വായിക്കുന്നതിനേക്കാൾ ഒരു മനുഷ്യന്റെ ജീവിതയാത്രയെ അടുത്തുനിന്ന് അറിയുന്ന അനുഭവമാണ് ലഭിക്കുന്നത്.
എഴുത്തുകാരന്റെ വ്യക്തിജീവിതവും അദ്ദേഹത്തിന്റെ ചുറ്റുപാടുകളും സമൂഹവും തമ്മിലുള്ള ബന്ധവും ഈ കൃതിയിൽ മനോഹരമായി തെളിയുന്നു. സ്വന്തം അനുഭവങ്ങളെ വെറുമൊരു ആത്മകഥയായി അവതരിപ്പിക്കാതെ, അവയെ നോവലിന്റെ കലാപരമായ രൂപത്തിലേക്ക് മാറ്റിയത് ❤️
Its worth reading.... ❤️
എഴുത്തുകാരന്റെ വ്യക്തിജീവിതവും അദ്ദേഹത്തിന്റെ ചുറ്റുപാടുകളും സമൂഹവും തമ്മിലുള്ള ബന്ധവും ഈ കൃതിയിൽ മനോഹരമായി തെളിയുന്നു. സ്വന്തം അനുഭവങ്ങളെ വെറുമൊരു ആത്മകഥയായി അവതരിപ്പിക്കാതെ, അവയെ നോവലിന്റെ കലാപരമായ രൂപത്തിലേക്ക് മാറ്റിയത് ❤️
Its worth reading.... ❤️
Displaying 1 - 1 of 1 review


