കാമനകള്‍ കെട്ടുപിണഞ്ഞ മനുഷ്യമനസ്സിന്റെ നിഗൂഢതകള്‍ ചുരുള്‍ നിവര്‍ത്തുന്ന 5 നോവെല്ലകള്‍. പല ശ്രേണികളിലെ ജീവിതാനുഭവങ്ങള്‍ യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും ഇടകലര്‍ത്തിക്കൊണ്ട് അതീവസൂക്ഷ്മതയോടെ ഇവ പകര്‍ത്തിക്കാട്ടുന്നു. ഓരോന്നും തീക്ഷ്ണം; വികാരതീവ്രം; ഉദ്വേഗജനകം. അറുപതിലേറെ നോവെല്ലകളിലൂടെ ക്രാഫ്റ്റിലെ കൃതഹസ്തത തെളിയിച്ച സി.വി. ബാലകൃഷ്ണന്റെ ഏറ്റവും പുതിയ രചനകളുടെ സമാഹാരം.
After completing his school education, he took training in teaching and worked in various schools before shifting to Calcutta in 1979 where he worked as a freelance journalist. It was in Calcutta he began writing Ayussinte Pusthakam.
"വീട് എന്നത് നല്ല വാക്കാണ്. വീടിനു വെളിയിലിരിക്കെ ആ വാക്ക് നമ്മുടെയുള്ളിലേക്ക് വീണ്ടും വീണ്ടും കടന്നു വരും. അതിനു കുറേക്കൂടി അർത്ഥമുള്ളതായി തോന്നും.."
കാമനകൾ കെട്ടുപിണഞ്ഞ മനുഷ്യമനസ്സിന്റെ നിഗൂഢതകൾ ചുരുൾ നിവർത്തുന്ന സി വി ബാലകൃഷ്ണന്റെ 5 നോവെല്ലകൾ.. വിവിധ ശ്രേണികളിലെ ജീവിതാനുഭവങ്ങള്‍ യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും ഇടകലര്‍ത്തിക്കൊണ്ട് അതീവസൂക്ഷ്മതയോടെ പകര്‍ത്തിയിരിക്കുന്നു.. ഓരോന്നും തീക്ഷ്ണം; വികാരതീവ്രം; ഉദ്വേഗജനകം...
🌱ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്ന നാൾ 🌱ഭൂതബാധിത സൗഖ്യം പ്രാപിച്ചതെങ്ങനെ 🌱 പറക്കുന്ന പക്ഷിയുടെ പിറകെ 🌱ഓരോ പുസ്തകത്തിന്റെയും പ്രാണൻ 🌱നിണബലി . . . 📚Book - നിണബലി ✒️Writer-സി. വി. ബാലകൃഷ്ണൻ 🖇️Publisher- dcbooks