രാജസ്ഥാനിലെ മരുഭൂമിയിൽ വെച്ച് ഡിറ്റക്ടീവ് പുഷ്പരാജ് ആസിഡ് ഒഴിച്ച് മുഖം വികൃതമാക്കിയ ഒരു മൃതദേഹം കണ്ടെത്തുന്നു. ആ മൃതദേഹം ഡോക്ടർ മേരി പോൾന്റെ ആണെന്ന് അന്വേഷണത്തിൽ തെളിയുന്നു. ഡോക്ടർ മേരി പോൾന്റെ ഘാതകരെ തേടി ഡിറ്റക്റ്റീവ് പുഷ്പ രാജും ഡോക്ടർ മോഹിനിയും അന്വേഷണം ആരംഭിക്കുന്നു.
കീർത്തി ബുക്സ്
119p, 80rs