Jump to ratings and reviews

Kathayezhuthu

''ആരും എഴുതിയില്ലെങ്കിലും കഥ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് അതിന്റെ യാത്ര തുടരും. അതിന്റെ ആനന്ദത്തിനു പകരം വയ്ക്കാന്‍ യാതൊന്നും മാനവരാശി കണ്ടെത്തിയിട്ടില്ല. പറയാന്‍ ഒരു കഥയും ഇല്ലാതായാല്‍ മനുഷ്യന്‍ ദാരുണമായി മരിച്ചു പോകും. കഥയെഴുത്തുകാരി ആയിത്തീര്‍ന്നതില്‍ ഒരു കഥയുണ്ട് എന്ന തോന്നലില്‍നിന്നാണ് ഈ പുസ്തകം. ഇതു കഥാകൃത്തിന്റെ പൂര്‍ണമായ ആത്മകഥയല്ല. പക്ഷേ, കഥയുമായി ബന്ധപ്പെട്ട കഥകളും കഥാപാത്രങ്ങളും സംഭവങ്ങളും ഇതിലുണ്ട്. എഴുതാന്‍ വെമ്പി നില്‍ക്കുന്ന ആരെങ്കിലും ഇതു വായിച്ച് എഴുതിത്തുടങ്ങുന്നെങ്കില്‍ ആകട്ടെ, ലോകം നിലനിലനില്‍ക്കാന്‍ പുതിയ പുതിയ കഥകള്‍ ആവശ്യമുണ്ട്.''

200 pages, Paperback

Published January 1, 2020

Loading...
Loading...

About the author

K.R. Meera is an Indian author, who writes in Malayalam. She won Kerala Sahitya Akademi Award in 2009 for her short-story, Ave Maria.She has also been noted as a screenplay writer of 4 serials.
Meera was born in Sasthamkotta, Kollam district in Kerala.She worked as a journalist in Malayala Manorama, later resigned to concentrate more on writing. She is also a well-known column-writer in Malayalam

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
12 (40%)
4 stars
15 (50%)
3 stars
3 (10%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 5 of 5 reviews
Profile Image for Daisy George.
132 reviews3 followers
January 21, 2026
"ആരും എഴുതിയില്ലെങ്കിലും കഥ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് അതിന്റെ യാത്ര തുടരും. അതിന്റെ ആനന്ദത്തിനു പകരം വയ്ക്കാന്‍ യാതൊന്നും മാനവരാശി കണ്ടെത്തിയിട്ടില്ല. പറയാന്‍ ഒരു കഥയും ഇല്ലാതായാല്‍ മനുഷ്യന്‍ ദാരുണമായി മരിച്ചു പോകും".

കഥയെഴുത്തുകാരി ആയിത്തീര്‍ന്നതില്‍ ഒരു കഥയുണ്ട് എന്ന തോന്നലില്‍നിന്നാണ് ഈ പുസ്തകം. ഇതു കഥാകൃത്തിന്റെ പൂര്‍ണമായ ആത്മകഥയല്ല. പക്ഷെ, മീരയുടെ ബാല്യം,സ്കൂൾ ജീവിതം,ചുറ്റുമുണ്ടായിരുന്ന മനുഷ്യർ,എഴുത്തിലേക്കുള്ള വഴി, അങ്ങിനെ 29 അദ്ധ്യായങ്ങൾ,പാതി ജീവിതം പറഞ്ഞു വയ്ക്കുന്നു.ഒരാളുടെ ബാല്യകാലം എഴുതി തീർന്നാൽ തന്നെ പകുതി പകർത്തിക്കഴിഞ്ഞു... അല്ലേ 😍

സ്‌പാനിഷ് എഴുത്തുകാരനായ കാർലോ ലൂയി സഫോൺ പറഞ്ഞതു കേട്ടിട്ടില്ലേ? “പുസ്‌തകങ്ങൾ കണ്ണാടികളാണ് നിങ്ങളുടെയുള്ളിലുള്ളതു മാത്രമേ നിങ്ങൾക്ക് അതിൽ കാണാൻ സാധിക്കുകയുള്ളൂ.'

മീര ഒരുപാട് ജീവിതങ്ങളുടെ കണ്ണാടിയാണ്. എല്ലാവരെയും ഒരുപോലെ പകർത്തിയെഴുതുന്നു എന്നതാണ് അത്ഭുതം,

"എഴുത്തുകാരുടെ, പ്രത്യേകിച്ച് എഴുത്തുകാരികളുടെ അനുഭവങ്ങൾക്ക് ഒരു തുടർച്ചയുണ്ട്. പല വഴികളിലൂടെയാണെങ്കിലും അവർ സ്വാംശീകരിക്കുന്ന സത്യം ഒന്നുതന്നെയായിരിക്കും."-

എത്ര സത്യം. നമ്മൾ ചിന്തിക്കുന്നത് തന്നെ മറ്റൊരാൾ എഴുതുകയോ, പറയുകയോ ചെയ്യുമ്പോഴും, ഒരാളെ വായിക്കാതെ തന്നെ അവരുടേതായ ശൈലി നമ്മിലും കടന്നുവന്നപ്പോഴൊക്കെ ചിന്തിച്ചിട്ടില്ലേ ഈ 'ടെലിപതി' യെക്കുറിച്ച്.

ഇതൂടെ,
'എഴുത്തുകാരെ ലോകത്ത് എവിടെയും വാർത്തെടുക്കുന്നത് ഒരേ തരം അനുഭവങ്ങളാണ്. '

ഇപ്പോഴാണ് സമാധാനമായത്. എല്ലാം ആവർത്തനമാണ്. ഒരേ ചിന്തയിൽ ഒരായിരം ജന്മം.

ഒരോർമപ്പെടുത്താൽ കൂടി,
'പാതി സങ്കല്പവും പാതിയുക്തിയുമാണ് ഓരോ കഥയും. മനുഷ്യരും അങ്ങനെതന്നെ'.

So, കഥകളിൽ അകപ്പെടുന്നത് സൂക്ഷിച്ച് വേണം!
☺️
✨️MUST READ
Profile Image for Amritha Suresh.
4 reviews2 followers
January 5, 2021
First read of 2021, extremely happy with the choice. The beauty KR Meera's language made the right adding effortless. The way she conceived each of her stories and her commentary on patriarchal societies are thought-provoking. Her description of how she went from wanting to be the woman in a man's novel to wanting to write about women so that men can understand how egoistic they are, is so heart-warming. Will recommend to everyone.
Profile Image for Selina K.
32 reviews5 followers
February 16, 2024
ഇഷ്ടായി .... എഴുത്തിനെയും എഴുത്തുകാരിയെയും..🥰
Profile Image for Joyce Job.
Author 1 book10 followers
July 8, 2023
Ethra naalayenno oru pusthakam ithra aarrthiyode ottayirippinu irunnu vayichu theertht❤❤❤ Bold is beautiful.
Displaying 1 - 5 of 5 reviews