മണ്ണിനേയും വീണ്ണിനേയും ഒന്നാക്കുന്ന മഹത്തായൊരു സമത്വഭാവനയുടെ ചക്രവാളം കാട്ടിത്തരുന്ന ചെറുകാടിന്റെ പ്രശസ്തമായ നോവൽ. ജീവിതത്തിന്റെ വൈവിധ്യവും വൈചിത്ര്യവും ആഖ്യാനസാരള്യത്തോടെ ഇതിൽ നിറഞ്ഞൊഴുകുകയാണ്. കോരിയെടുക്കുന്ന ഓരോ കൈക്കുമ്പിളിലും ഓരോ മഹാകാശം അനുഭവിപ്പിക്കുന്ന അസാധാരണമായൊരു നോവൽ.
Cherukad Govinda Pisharodi (26 August 1914 – 28 October 1976), commonly known as Cherukad, was a Malayalam-language playwright, novelist, poet and political activist, associated with the Communist movement in Kerala state, India.