Dr. Charu Panicker1,167 reviews75 followersFollowFollowDecember 6, 2021എഴുത്തുകാരനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി അദ്ദേഹത്തിൻ്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഇവിടെ. അനുഭവങ്ങളെല്ലാം തന്നെ മാധുര്യം ഉള്ളവയാണ്. സന്തോഷിപ്പിക്കുന്നതും സങ്കടപ്പെടുകത്തുന്നവയും ചിന്തിക്കുകയും ചെയ്യുന്നവ.