Jump to ratings and reviews
Rate this book

തായ്‌വേര് | Thayveru

Rate this book
അമ്മയെന്ന ഭാവത്തിന്റെ സൂക്ഷ്മതകളിലേക്കും വൈകാരികാനുഭവങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന കൃതി.

144 pages, Paperback

Published February 1, 2017

1 person want to read

About the author

1939 ഫെബ്രുവരി 15-ന് ജനിച്ചു. കുറെക്കാലം കൊടൈക്കനാൽ ആസ്‌ട്രോഫിസിക്‌സ് ഒബ്‌സർവേറ്ററിയിൽ സയന്റിഫിക് അസിസ്റ്റന്റായിരുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റ്, ഭാഷാപോഷിണി, മാധ്യമം എന്നിവയുടെ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഗ്നി, പൂജ്യം, ഉൾപ്പിരിവുകൾ, പിൻനിലാവ്, പുഴ മുതൽ പുഴവരെ, സ്പന്ദമാപിനികളേ നന്ദി, മുൻപേ പറക്കുന്ന പക്ഷികൾ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, ഇവിടെ എല്ലാവർക്കും സുഖംതന്നെ എന്നിവ പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ് (1962), അബുദാബി മലയാളി സമാജം അവാർഡ് (1988), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1989), വയലാർ അവാർഡ് (1990) എന്നിവ നേടിയിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.


C. Radhakrishnan (Malayalam: സി രാധാകൃഷ്ണന്) (15 February 1939) is a renowned writer and film director in Malayalam language from Kerala state

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (25%)
4 stars
1 (25%)
3 stars
1 (25%)
2 stars
0 (0%)
1 star
1 (25%)
Displaying 1 of 1 review
Profile Image for Dr. Charu Panicker.
1,153 reviews74 followers
September 5, 2021
അഞ്ചു വയസ്സിലെ സ്വന്തം അനിയന്റെ അമ്മ സ്ഥാനം ഏറ്റെടുക്കേണ്ടി വന്ന സുമതി. അവൻ വലുതായപ്പോൾ മയക്കുമരുന്നിനു അടിമപ്പെട്ട് മരണമടയുന്നത് കണ്ടു നിൽക്കേണ്ടി വരുന്നു അവൾക്ക്. കമലിനെ വിവാഹം കഴിച്ചെങ്കിലും ഭാര്യ എന്നതിലുപരി, അവനും അവളൊരു അമ്മയായിരുന്നു. മാതൃത്വത്തിന്റെ വേരുകൾ എത്ര ആഴത്തിൽ ഏതേത് കരിമ്പാറക്കെട്ടുകൾ തുളച്ച് ഇറങ്ങിയെത്തുന്നുവെന്ന അന്വേഷണമാണ് ഈ നോവൽ. അമ്മയെന്ന ഭാവത്തിന്റെ സൂക്ഷ്മതലകളിലേക്കും വൈകാരിക അനുഭവങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന കൃതി. യാഥാർത്ഥ്യവുമായി യാതൊരു നീതിയും ഇത് പുലർത്തുന്നുമില്ല
Displaying 1 of 1 review

Can't find what you're looking for?

Get help and learn more about the design.