What do you think?

മലബാർ മാന്വൽ | Malabar Maual
ശാസ്ത്രീയമായ ചരിത്രരചന വേണ്ടത്ര സമ്പുഷ്ടമാകാതിരുന്ന ഒരു കാലഘട്ടത്തിൽ മലബാറിനെപ്പറ്റി അന്നു ലഭിക്കാവുന്ന രേഖകൾ ഉപയുക്തമാക്കി ഒരു മാന്വൽ രചിക്കുന്നതിൽ അന്നത്തെ മലബാർ ജില്ലാകലക്ടറായിരുന്ന വില്യം ലോഗൻ പുലർത്തിയ ചരിത്രരചനാവൈഭവത്തിൻ്റെ സാക്ഷ്യമാണ് ഈ കൃതി.
ചരിത്രവിദ്യാർഥികളെയും പണ്ഡിതന്മാരെയും ഇന്നും ആകർഷിക്കുന്ന ഏക മാന്വൽ മലബാറിൻ്റെതാണ്. മലബാറിനെ സംബന്ധിക്കുന്ന എല്ലാ പ്രധാനകാര്യങ്ങളും ഇതിൽ പരാമർശിക്കപ്പെടുന്നു.
മലബാറിൻ്റെ ജനജീവിതം, സംസ്കാരം, പുരാവൃത്തം, ഐതിഹ്യങ്ങൾ, രാഷ്ട്രിയചരിത്രം, പ്രകൃതി എന്നിവയെ സംബന്ധിച്ച അടിസ്ഥാനവിവരങ്ങൾ ഉൾക്കൊള്ളുന്ന മലയാളത്തിലെ ഏക കൃതിയാണിത്. കേരളചരിത്രപഠിതാക്കളുടെ ആധാരഗ്രന്ഥം.

- GenresHistory
432 pages, Hardcover
First published January 1, 1985
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 4 of 4 reviews
Read
August 30, 2020The best reading experience inside a smart device is in Telegram:
Commentary: https://t.me/MalabarM/8
Malabar Manual: https://t.me/MalabarLogan/4
Commentary: https://t.me/MalabarM/8
Malabar Manual: https://t.me/MalabarLogan/4
Read
September 26, 2021READ Online https://www.victoriainstitutions.com/...
January 6, 2022
This is great as both a successor read (to anyone who has already read about Awadh; and its politico- socio-cultural history) as well as a beginner read. The essays are written in simple language without much jargon which makes it a well thought-out creation as the issues dealt within aren't that simple. My favorite chapters were those which highlighted the religious and educational nuances of the region in past.
Great work!
Great work!
Currently Reading
January 5, 2023Good
Displaying 1 - 4 of 4 reviews