What do you think?

காதல் கடிதம் [Kadhal Kaditham]
வைக்கம் முகம்மது பஷீரின் அச்சில் வெளியான முதல் நாவல் ‘காதல் கடிதம்’. 1943 இல் வெளியானது. ஒரு ‘தமாஷான கதை’ என்று எழுதியவரே குறிப்பிட்டாலும் இது வேடிக்கையான கதை மட்டுமல்ல. எழுதப்பட்ட காலத்தின் சமூகப் பழக்கத்தை எள்ளி நகையாடவும் காதலின் சிக்கலைப் பேசவும் காதலர்களின் சாதுரியங்களைப் பேசவும் செய்கிறது. பிற்காலத்தில் பஷீர் எழுதிய படைப்புகளின் ஆதார குணங்கள் இந்தத் தொடக்க கால நாவலிலேயே புலப்படுகின்றன. அநாயாசமாகச் செல்லும் கதையாடல், தனித்துவமான மொழி, கதாபாத்திரச் சித்தரிப்பில் மறைந்திருக்கும் நுட்பம் ஆகிய இயல்புகள் இந்தப் புனைவை முக்கியமானதாக்குகின்றன. எழுதப்பட்டு முக்கால் நூற்றாண்டுக் காலத்துக்குப் பின்பும் வாசிப்புக்கு உகந்ததாகவும் காலத்துக்குப் பொருந்தியதாகவும் இந்த நாவல் நிலைபெற்றிருப்பது பஷீரின் மேதைமையால் மட்டுமே. காலம் பஷீரைக் கடந்து செல்லவில்லை. மாறாக பஷீர் காலத்தைத் தாண்டிச் செல்கிறார் என்பதை ‘காதல் கடிதம்’ உறுதிப்படுத்துகிறது.
64 pages, Paperback
First published May 1, 1943
About the author
Vaikom Muhammad Basheer
115 books1,555 followersVaikom Muhammad Basheer is regarded as one of the prominent literary figures ever existed in india. He was a legend in Kerala.
He was one of those outspoken figures who revolutionized Malayalam Literature, and Thus the World Literature itself with his dauntless sarcasm, satire, and black humor.
Often referred to as the Beypore Sultan (the king of Beypore) by the colleagues, he was one of the prominent figures behind the artistical, economical, and social reformation of the Kerala Culture.
His novel Shabdangal (The Voices) was once banned due to its echo that cyclonized a once feudalistic society.
He is also regarded as the translators nightmare. This is mainly because of the colloquial touch he added to his writings, which ethnically speaking would lose its humor and meaning when translated to other languages.
He was the sufi among the writers and and the greatest exponent of Gandhian Thought.
He was awarded with Padma Sri in 1982 for his overall contributions to nation as a freedom fighter, writer, and as a political activist.

Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 30 of 223 reviews
April 3, 2020
This is one of the best love stories ever written in Malayalam. Basheer wrote it when he was in jail in 1942.
A feel-good evergreen love story is the best tagline for this novel. The peculiarity of works by Basheer is that we will feel that it is his best work while reading it.
This is indeed a beautiful love story that transcends generations and is relevant even today even after almost a century after first publishing it.
—————————————————————————
You can also follow me on
Instagram ID - Dasfill | YouTube Channel ID - Dasfill | YouTube Health Channel ID - Dasfill - Health | YouTube Malayalam Channel ID - Dasfill - Malayalam | Twitter ID - Dasfill1 | Snapchat ID - Dasfill | Facebook ID - Dasfill | TikTok ID - Dasfill1

June 2, 2013
യവനം തീക്ഷ്ണവും .....ഹൃദയം പ്രേമസുരഭിലമായ കാലത്ത് എനിക്ക് ഈ ബുക്ക് വായിക്കാൻ സാധിചില്ലലോ എന്ന ഒറ്റ സങ്കടമേ ഉള്ളു......... സരസമായ ഭാഷയും തെളിവാര്ന്ന സംഭാഷണവും .... ഒരു സിനിമ കണ്ടു വന്ന പ്രതീതി ഉളവാകുന്നു...
July 5, 2014
ബഷീറിന്റെ പ്രേമലേഖനം എന്ന നോവല്‍ ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് ഒരു കഥാപ്രസംഗരൂപത്തില്‍ ആണ്.
സ്കൂളില്‍ പുസ്തകമേള നടന്നപ്പോള്‍ ഞാന്‍ ഈ പുസ്തകം 40 രൂപയ്ക്ക് വാങ്ങിച്ചു.ഇതു ഞാന്‍ കുറച്ചു കുറച്ചു സമയം എടുത്തു രണ്ടു ദിവസം കൊണ്ട് വായിച്ചു.ഒന്നിരുന്നാല്‍ ഒരു അര മണിക്കൂര്‍ അത്രയുമേ ഉള്ളൂ.കേശവന്‍ നായരും സാറാമ്മയും ആണ് ഈ കഥയിലെ കഥാപാത്രങ്ങള്‍.കേശവന്‍ നായരെ പ്രേമിക്കുക എന്നുള്ള ജോലിയാണ് സാറാമ്മയ്ക്കുള്ളത്.മാസം ഇരുപതു രൂപയ്ക്ക് സാറാമ്മ കേശവന്‍ നായരെ പ്രേമിക്കുകയാണ്.ആലിംഗനം ചെയ്യണം എന്ന് കേശവന്‍ നായര്‍ക്കു അതിയായ ആഗ്രഹം ഉണ്ട്.ആണല്ലേ.പക്ഷെ സാറാമ്മ വഴങ്ങുകില്ല.പെണ്ണല്ലേ.അപ്പോഴാണ് വേര്‍പിരിയലിന്റെ സമയം എത്തിയത്.കേശവന്‍ നായര്‍ക്കു കുറച്ചകലെ ഒരു സ്ഥലത്ത് ഒരു നല്ല ജോലി തരമായിട്ടുണ്ട്.സാറാമ്മയും കൂടെ വരണം എന്ന് കേശവന്‍ നായര്‍ ആഗ്രഹിച്ചു.പക്ഷെ സാറാമ്മ പിടികൊടുത്തില്ല.പക്ഷെ ചര്‍ച്ചക്കിടയില്‍ തങ്ങള്‍ക്കുണ്ടാകുന്ന കുട്ടിക്ക് എന്ത് പേരിടണം എന്നുവരെ തീരുമാനിച്ചു.പിറ്റേ ദിവസം രാവിലെ പോകാന്‍ നേരം സാറാമ്മയോട് യാത്ര പറയാന്‍ ചെന്നപ്പോള്‍ സാറാമ്മ മുറിയില്‍ ഇല്ല.മേശപ്പുറത്തു അപ്പച്ചനും ചിറ്റമ്മയ്ക്കുമുള്ള കത്ത് കണ്ടു.അതില്‍ എങ്ങനെ എഴുതിയിരിക്കുന്നു.എനിക്ക് കുറച്ചകലെ ഒരു നല്ല ജോലി കിട്ടിയിരിക്കുന്നു.കൂടാതെ ഒരു നല്ല ഭര്‍ത്താവിനെയും.ഞാന്‍ പോകുന്നു.ഇതു കണ്ട കേശവന്‍ നായര്‍ നേരെ റെയില്‍വേ സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെയുണ്ട് നമ്മുടെ സാറാമ്മ.പിന്നീട് ആഹ്ലാതത്തോടുള്ള ഒരു നീണ്ട ചൂളം വിളിയാല്‍ ജീവിത യാത്ര ആരംഭിക്കുന്നു.ഇതാണ് കഥയുടെ ഉള്ളടക്കം.പക്ഷെ എല്ലാറ്റിനും ആദ്യം കേശവന്‍ നായര്‍ സാറാമ്മയുടെ പിറകെ കുറച്ചുകാലം നടന്നിരുന്നു.അപ്പോള്‍ ഒരു പ്രേമലേഖനവും കൊടുത്തിരുന്നു.ആ പ്രേമ ലേഖനത്തോടെ ആണ് കഥ തുടങ്ങുന്നത് അവസാനിക്കുന്നതും.അത് ഇങ്ങനെ ആണ്;"പ്രിയപ്പെട്ട സാറാമ്മേ ജീവിതം യവ്വനതീഷ്ണവും,ഹൃദയം പ്രേമസുരഭിലവും ആയിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ.......................................

March 29, 2013
ഇത്രയും സന്തോഷം പകരുന്ന ഒരു കൃതി മലയാളത്തിലില്ലെന്നാണ് എനിയ്ക്കു തോന്നുന്നത്. അവിശ്വസനീയമാം വിധം ചിരിയുണർത്തുന്ന ഒന്ന്. എത്ര തവണ വായിച്ചിട്ടുണ്ടെന്നു തന്നെ ഓർക്കാനാകുന്നില്ല.
September 2, 2014
one of the best works of basheer. even years after, the book still remains fresh in my memory. a must read
March 16, 2025
Can't read this without a smile on your face, even if its your 100th time.
Saramma and Kesavan Nair❤️❤️
Saramma and Kesavan Nair❤️❤️
Read
April 27, 2015How download this book from this site...?
February 21, 2020
The most hilarious love story I've ever read.
October 26, 2012
Basheerinte പ്രേമലേഖനം nice to read
1942-ല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വച്ച് ബഷീര്‍ എഴുതിയ നോവല്‍
1942-ല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വച്ച് ബഷീര്‍ എഴുതിയ നോവല്‍
Want to Read
February 4, 2014how to read this book
December 28, 2025
പ്രേമലേഖനം is a short story in which the intensity and complexities of love are deeply felt. Even after 83 years from the date its written, the book continues to leave a impact, even today.
August 30, 2014
shortest cutest novel and still exploring socially relevent matters.
ee aduth red wine enna chithrathil anu ithile chila sabhashana rengangal avatgaripichu njan kanunath.. aprethekshithamayi e pusthakam kayil kitiyapol vaayikan ulla karenevum ormayil kidanna a sambhashnangal aanu. keshavan nairude prespectivil; valare natural and believable narration and clear and basic, shirt conversations. and i have never laughed so much reading a book. very vivdly described too

September 12, 2020
പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍...... എന്‍റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ് . സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് .
സാറാമ്മയുടെ
കേശവന്‍ നായര്‍
I love this book. It is beautiful and funny. Basheer cannot do any wrong. Bye now.

April 13, 2015
ബഷീറിന്റെ എല്ലാ കൃതികളും സാധാരണക്കാരന്റെ മനസ്സിൽ ചലനങ്ങൾ സൃഷ്ട്ടിക്കാൻ പോന്നവയാണ് .. ! തന്റേതായ, തനതായ, ഒരു ശൈലി കൊണ്ട് മലയാള സാഹിത്യത്തിലെ നിരൂപകന്മാരുടെ വായ മൂടികെട്ടിയ പ്രതിഭാധനനാണ് അദ്ധേഹം ..!! കേശവൻ നായരുടെയും സാറാമ്മയുടെയും വ്യത്യസ്തമായ പ്രേമകഥ അന്നത്തെ സമൂഹത്തിനു കല്ലുകടി ആയിരുന്നെങ്കിലും, ഇന്ന് അത് എത്ര ശെരിയാണ് .. ബഷീർ എന്ന മഹാനായ എഴുത്തുകാരന്റെ മഹത്തായ മറ്റൊരു സൃഷ്ട്ടി .. :)
January 11, 2016
One can't just get enough of the works of the Sultan of Bepur. His unparalleled way of story telling shows us only one thing. Only one who has truly experienced life can laugh at it. His ability to struck chords with the readers while saying the most simplest stories is what makes him so great. Same is the case with Premalekhanam. One has to read it to experience it.
March 31, 2022
വളരെ കുറച്ചു പേജുകളിലായി സുന്ദരമായ ഒരു പ്രണയകഥ. കേശവൻ നായർക്ക് സാറാമ്മയോട് തോന്നുന്ന പ്രണയം. ശുഭ പര്യവസാനത്തോടെയുള്ള കഥ വായിക്കുന്നവരെയെല്ലാം മുഖത്ത് ഒരു പുഞ്ചിരി വിടർത്താൻ പര്യാപ്തമാകുന്ന ബഷീർ മാജിക്.
June 12, 2008
I want to read all his books.
September 22, 2013
i think its nice to read
July 29, 2014
Real touch to everyday life and simple narration of complex scenarios of life. Must read
July 29, 2014
പ്രേമം മനസ്സിൽ സൂക്ഷികുനവര്ക്കുല ഒരുഗ്രാൻ ബഷീര് സ്റ്റൈൽ സമ്മാനമാണ് ഈ പുസ്തകം,
December 29, 2016
book of happiness
March 12, 2019
Basheer always surprises with his stream of thoughts...his writings have always travelled beyond his time..
May 21, 2023
This was such a funny story and Basheer manages to say so much using only a few words. The writing is witty, descriptive and so engaging. I fully laughed out loud when at the end they refer to each other as Sky Candy’s mum or Sky Candy’s dad. The characters are a bit pathetic but sympathetic as well and so insanely well written which is seen in how they balance each other out. For example the guy is not too smart and a bit annoying. The girl in turn often takes joy in spurning the guy and being excessively harsh (although I would say he has it coming in the beginning.)
Their romance is inter- faith and the discussion they have around the logistics of this shows depth and is simultaneously hilarious.
Their romance is inter- faith and the discussion they have around the logistics of this shows depth and is simultaneously hilarious.
This entire review has been hidden because of spoilers.
September 4, 2021
ബാങ്ക് ഉദ്യോഗസ്ഥനായ കേശവൻ ഒരു ലോഡ്ജിൽ താമസിക്കുന്നു. അതിന് തൊട്ടടുത്താണ് സാറാമ്മയും കുടുംബം താമസിക്കുന്നത്. സാറാമ്മയുടെ വീട്ടിൽ അച്ഛനും രണ്ടാനമ്മയും മാത്രമേയുള്ളൂ. ജീവിതം ആണെങ്കിലോ ദുരിതപൂർണ്ണവും. കേശവൻനായർക്ക് ഈ സാറാമ്മയോട് പ്രണയം തോന്നി. അവൾക്ക് പ്രേമലേഖനം എഴുതി ചുരുട്ടി എറിഞ്ഞുകൊടുത്തു. അങ്ങനെ തുടങ്ങിയ ഒരു പ്രണയത്തിന്റേയും ഒരു നല്ല പ്രണയ പര്യവസാനത്തിന്റേയും കഥ ആണിത്. വായിക്കുന്ന ആളുകൾക്ക് ഒരു മാനസിക സുഖം തരാൻ കഴിവുള്ള നല്ല രചനകളിൽ ഒന്ന്.
July 4, 2020
I wonder why I never read this before
November 16, 2022
കഥാനായകന്റെ മാനസിക സമ്മർദ്ദം ഹാസ്യാത്മകമായി അവതരിപ്പിച് വായനക്കാരുടെ മാനസിക സംഘർഷം കുറക്കാൻ ബഷീറിനെക്കാൾ നന്നായി കഴിയുന്ന മറ്റൊരു എഴുത്തുകാരൻ ഒരുപക്ഷേ മലയാളത്തിൽ ഉണ്ടാവില്ല....👍🏼
പ്രേമലേഖനം ♥️
പ്രേമലേഖനം ♥️
April 20, 2019
പ്രിയപ്പെട്ട സാറാമ്മേ.... ജീവിതം യൗവനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ........... .
.
🌺🌺🌺🌺🌺🌺
.
.
.
സ്ത്രീകളുടെ തലയ്ക്കുള്ളിൽ നിലാവെളിച്ചമാണ്.... 💫💫💫
.
.
.
🍃🍃🍃🍃🍃 .
.
സുൽത്താൻ.... 💟
.
🌺🌺🌺🌺🌺🌺
.
.
.
സ്ത്രീകളുടെ തലയ്ക്കുള്ളിൽ നിലാവെളിച്ചമാണ്.... 💫💫💫
.
.
.
🍃🍃🍃🍃🍃 .
.
സുൽത്താൻ.... 💟
January 21, 2020
Listened to a Malayalam book for the first time and it was a great experience...looking forward to listening/ reading more of Basheer's works.
Spoiler: didn't expect it to end happily. So the ending was charming.
Spoiler: didn't expect it to end happily. So the ending was charming.
This entire review has been hidden because of spoilers.
August 14, 2020
Premalekhanam , oru Basheer kaalathilekku onnu thirinju nokkan vendi vayikkan eduthathaanu
Streeyude manasu oru aaninum manasilakila enna Lola sathyam valare resakaramayi , adhehathinte shailiyil avishkarichu kanichu thannu..
Basheer Istam
Streeyude manasu oru aaninum manasilakila enna Lola sathyam valare resakaramayi , adhehathinte shailiyil avishkarichu kanichu thannu..
Basheer Istam
October 14, 2025
"நாம நம்ம குழந்தைகளை ஒரு மதத்திலேயும் வளர்க்க வேண்டாம். அவங்க மதமில்லாதவங்களா வளரட்டும்.
மிருகங்களைப்போல, பட்சிகளைப்போல, பாம்புகளைப்போல முதலைகளைப்போல".
மிருகங்களைப்போல, பட்சிகளைப்போல, பாம்புகளைப்போல முதலைகளைப்போல".
Displaying 1 - 30 of 223 reviews