Jump to ratings and reviews
Rate this book

ചെർണോബിൽ ആപ്പിൾ

Rate this book
തന്‍റെ സ്വപ്ന പദ്ധതിയുടെ ഉത്ഘാടനം നടക്കാൻ പോകുന്നത് ഓർത്ത് ബ്രഹ്മോവിക് സന്തോഷം കൊണ്ട് മതിമറന്നു. പക്ഷെ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. തന്നെ കാണുവാൻ മിറോവിക് തനിച്ച് എത്തുന്നു എന്ന് കേട്ടപ്പോൾ അത് പാർട്ടിയുമായി ബന്ധപെട്ട ഏതോ കാര്യത്തിന് ആയിരിക്കും എന്നാണ് ബ്രഹ്മോവിക്ക് കരുതിയത്. ആ കൂടികാഴ്ച്ചയിൽ മിറോവിക് പറഞ്ഞ കാര്യം കേട്ട് ബ്രഹ്‌മോവിക് തളർന്നു. ഉടൻ പ്രവർത്തിച്ചില്ലെങ്കിൽ തന്‍റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ കഴിയാതെ പോകും എന്ന് അയാൾക്ക് ബോദ്ധ്യമായി. ബ്രഹ്മോവിക് തന്‍റെ മേശപുറത്തിരുന്ന പേപ്പർ വെയിറ്റ് അതിശക്തിയായി വട്ടം കറക്കി. അയാൾ എഴുനേറ്റ് വിശാലമായ തന്‍റെ ഓഫീസ് മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പെട്ടെന്ന് അയാൾ തന്‍റെ മേശയ്ക്കരികിലേക്ക് വേഗം നടന്നു.

“സ്നോ വൈറ്റ് പ്രശ്നം നേരിടുന്നു. സഹായം ആവിശ്യപെടുന്നു”

റസ്കോവിയക്കും സ്റ്റേറ്റ് യുണൈറ്റഡ് റിപബ്ളികിനും ഇടയിൽ ചില രഹസ്യ സന്ദേശങ്ങളുടെ കൈമാറ്റം നടക്കുന്നത് പുറം ലോകം അറിയുന്നുണ്ടായിരുന്നില്ല.

108 pages, Kindle Edition

First published June 10, 2021

About the author

Anitha Venugopal

34 books5 followers
Writer & Storyteller

Anitha Venugopal is a Malayalam author whose writing blends cultural authenticity with a deep awareness of social realities. With a background in Law, she now dedicates her creative energy to writing, frequently delving into themes that reflect contemporary societal issues. Her debut work, Mazhavillu: Kavitha Samaharam, a collection of socially reflective poetry, marked her entry into the digital literary space. She has published a diverse portfolio of e-books spanning genres such as Crime, Thriller, Mystery, Fiction, Fantasy, Humour, Short stories, Novels, Poetry, and Children’s literature.

Anitha’s work is distinguished by its thoughtful storytelling, emotional depth, and commitment to exploring themes that resonate with readers across generations. She continues to write with passion and purpose, using her mother tongue Malayalam to give voice to stories that matter.

email: books.anithavenugopal@gmail.com
insta: https://instagram.com/books.anithaven...

അനിത വേണുഗോപാൽ സാംസ്കാരിക തനിമയും സാമൂഹിക യാഥാർത്ഥ്യങ്ങളെക്കുറിച്ചു ആഴത്തിലുള്ള അവബോധവും സമന്വയിപ്പിച്ച് എഴുതുന്ന ഒരു മലയാളം എഴുത്തുകാരിയാണ്. നിയമപശ്ചാത്തലമുള്ള അനിത, ഇപ്പോൾ തൻ്റെ സർഗ്ഗാത്മക ഊർജ്ജം മുഴുവൻ എഴുത്തിനായി നീക്കിവയ്ക്കുന്നു. സമകാലിക സാമൂഹിക വിഷയങ്ങളെ പ്രതിഫലിക്കുന്ന പ്രമേയങ്ങളാണ് അവരുടെ രചനകളിൽ കൂടുതലും. സാമൂഹിക പ്രതിബദ്ധതയുള്ള കവിതകളുടെ സമാഹാരമായ 'മഴവില്ല്: കവിതാ സമാഹാരം' എന്ന കന്നി രചനയിലൂടെയാണ് അനിത ഡിജിറ്റൽ സാഹിത്യ രംഗത്തേക്ക് കടന്നുവന്നത്. ക്രൈം, ത്രില്ലർ, മിസ്റ്ററി, ഫിക്ഷൻ, ഫാന്റസി, ഹ്യൂമർ, ചെറുകഥകൾ, നോവലുകൾ, കവിതകൾ, കുട്ടികളുടെ സാഹിത്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നിരവധി ഇ-ബുക്കുകൾ അവർ പ്രസിദ്ധീകരിച്ചു.
ചിന്തോദ്ദീപകമായ കഥപറച്ചിൽ, വൈകാരികമായ ആഴം, എല്ലാ തലമുറയിലുമുള്ള വായനക്കാരുമായി ബന്ധിപ്പിക്കുന്ന പ്രമേയങ്ങൾ എന്നിവയാണ് അനിതയുടെ രചനകളെ വേറിട്ടു നിർത്തുന്നത്. പ്രാധാന്യമർഹിക്കുന്ന കഥകൾക്ക് തൻ്റെ മാതൃഭാഷയായ മലയാളത്തിലൂടെ ശബ്ദം നൽകി, അഭിനിവേശത്തോടും ലക്ഷ്യബോധത്തോടും കൂടി അവർ എഴുത്ത് തുടരുന്നു.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
1 (50%)
2 stars
0 (0%)
1 star
1 (50%)
No one has reviewed this book yet.

Can't find what you're looking for?

Get help and learn more about the design.