What do you think?

124
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 4 of 4 reviews
Read
August 30, 2021DNF
September 3, 2021
എഴുത്തുകാരൻ തന്നെ കഥാപാത്രമാകുന്ന പുസ്തകം. അദ്ദേഹം ഒരുപാട് പേരുടെ പ്രതിനിധി കൂടിയാണ്. തന്റെ എഴുത്ത് പൊളിറ്റിക്കലി കറക്റ്റാവണമെന്നാഗ്രഹിക്കുന്ന യുവ എഴുത്തുകാരൻ വിരലിൽ ചോര മുക്കി തന്റെ രാഷ്ട്രീയ കാലത്തെ ഈ മൂന്നക്ക സംഖ്യകൊണ്ട് വരച്ചിടാൻ ശ്രമിക്കുന്നു. അദ്ദേഹത്തിൻ്റെ രചനയിൽ ജനഗണമന അധിക്ഷേപിക്കുന്ന രീതിയിൽ എന്തോ കണ്ടെത്തിയെന്ന് പേരിൽ ക്രൂശിതനാവുകയും അതിനോടുള്ള പ്രതികരണവുമാണ് ഈ പുസ്തകത്തിൽ കാണാൻ കഴിയുക.
August 15, 2023
124- വി. ഷിനിലാൽ
സമകാലിക ഇന്ത്യൻ സാഹചര്യങ്ങളിൽ പ്രസക്തമായ നോവൽ.IPC 124A, വ്യാപകമായി ഭരണകൂടം തന്നെ പൗരൻമാർക്കെതിരെ ദുരുപയോഗിക്കുന്ന അഭിശപ്ത ഘട്ടത്തിൽ കഥാകൃത്ത് തന്നെ ആത്മകഥാപരമായി, സവിശേഷമായ എഴുത്തു രീതിയിൽ ആവിഷ്കരിച്ച നോവലാണ് 124. രാഷ്ട്രീയ പ്രാധാന്യമുള്ള ലഘു ആഖ്യാനം.
- അബൂബക്കർ ഒറ്റത്തറ

July 6, 2022
Seems like a take on Multiple personality disorder. An okay read. Maybe there are a lot of inner meanings the writer wants to share indirectly.
Displaying 1 - 4 of 4 reviews