Jump to ratings and reviews
Rate this book

സോവിയറ്റ് സ്റ്റേഷൻകടവ്

Rate this book
First published title of the author.
The book is a collection of short stories.
1. കോളനി
2. കറുപ്പനും വെളുപ്പനും
3. സോവിയറ്റ് സ്റ്റേഷൻ കടവ്
4. രണ്ട്
5. സ്വർണ്ണ മണൽ
6. ഷോട്ട്
7. ദാമോദരൻ്റെ പന്തീരായിരം
8. അനുരണനം
9. ക്രിസ്റ്റടിമ
10. സ്റ്റോക്ക്ഹോം
11. വെൽക്കം
12. ഗീർവാണം
13. മണികണ്ഠൻ്റെ തിരുമുറിവ്
14. ആര്?
15. ശവംതട്ടിപ്പാറ
16. സാറ്റ്
17. ടെലിഫോൺ തിരിമറി

134 pages, Paperback

First published August 8, 2021

7 people want to read

About the author

Murali Krishnan

1 book11 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
4 (33%)
4 stars
5 (41%)
3 stars
3 (25%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 7 of 7 reviews
Profile Image for Likesh M V.
14 reviews5 followers
October 7, 2022
മുരളിയുടെ കഥകളിൽ മിക്കവയിലും ഞാൻ ശ്രദ്ധിച്ചത് വിഷ്വലിനോട് അയാൾക്കുള്ള താൽപര്യങ്ങളെയാണ്. ഫോട്ടോഗ്രഫിയിലും സിനിമയിലുമുള്ള താൽപര്യമാവാം, എഴുത്തിലേക്കും അതേ ദൃശ്യങ്ങളെ അറിഞ്ഞോ അറിയാതെയോ അയാൾ പകർത്തി വെക്കുന്നുണ്ട്. ആ നിരീക്ഷണബോധം തന്നെയാണ് കഥകളിലെ രാഷ്ട്രീയ-സാമൂഹിക ബോധങ്ങളെയും മുന്നോട്ട് നയിക്കുന്നത്. ഒറ്റയോട്ടം വെച്ചു കൊടുക്കുന്ന കുട്ടിയായി കാലം കൂകിപ്പാഞ്ഞ് പോവുമ്പോൾ ആ വേഗതയുടെ കൂടെയോടുക എന്നതാണ് എഴുത്തുകാരന്റ / കാരിയുടെ ഗതി. Murali wins there hands down.
Altogether, I have enjoyed almost all the stories in this. He has potential and I'm pretty sure that he's going to write better ones in the future.
Profile Image for Krishnakumar Muraleedharan.
Author 4 books16 followers
October 4, 2021
'ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന കഥകൾ' എന്നു പറഞ്ഞാൽ ക്ലിഷേ ആയിപ്പോകും. സൂക്ഷിക്കുക അവസാനഭാഗങ്ങളിൽ ട്വിസ്റ്റുകൾ ആണ്. എല്ലാ കഥകളും ആദ്യന്തം സിനിമാറ്റിക്ക് ആയാണ് എഴുതിയിരിക്കുന്നത്. സോവിയറ്റ് സ്റ്റേഷൻകടവ്, ശവംതട്ടിപ്പാറ, ഗീർവ്വാണം, ടെലിഫോൺ തിരിമറി ഇതെല്ലാമാണ് മികച്ചുനിന്നത് - പൊമ്പിളിയുടെ കഥ പ്രത്യേകിച്ചും.
Profile Image for Jaikrishna VS.
44 reviews
June 3, 2022
Getting this paperback copy from halfway around the globe was totally worth it. Should end up being a very good series of short films meant for the idiot box.
Profile Image for Deepthi Terenz.
183 reviews63 followers
March 28, 2022
സ്വന്തം ജീവിതത്തിൽ നമ്മൾ കാണുന്ന മനുഷ്യർ, അവരിലൊക്കേയും കഥകളുണ്ട്‌. ആ കഥകൾ കുറച്ച്‌ ഹാസ്യമായി എഴുതി വായനക്കാരനു മുന്നിൽ നിരത്തുമ്പോൾ ആദ്യമവർ ചിരിക്കും പിന്നെയൊന്ന് ചിന്തിക്കും, അങ്ങനെയുള്ള പതിനേഴു കഥകൾ, എല്ലാം നന്നായിരിക്കുന്നു.
Profile Image for Ashik Krishnan.
4 reviews
October 22, 2022
നർമം കലർന്ന ചിന്തിപ്പിക്കുന്ന ഒരു പിടി കഥകൾ...❣️
Displaying 1 - 7 of 7 reviews

Can't find what you're looking for?

Get help and learn more about the design.