Jump to ratings and reviews
Rate this book

Sooryaradham

Rate this book
ക്ഷേത്രച്ചുവരിലെ കൽചിരാതേന്തി നിൽക്കുന്ന സാലഭഞ്ജികയെപ്പോലെ സുന്ദരിയാണ് രത്നപ്രഭാദേവി.
പക്ഷെ അവളുടെ പ്രവർത്തിയിലും പെരുമാറ്റത്തിലും എന്തൊക്കെയോ ദുരൂഹതകൾ നിറഞ്ഞുനിന്നിരുന്നു.
അവളുടെ മന്ദസ്മിതത്തിൽ പോലും ക്രൗരവത്തിന്റെ ഒരു കണിക ഒളിഞ്ഞുകിടന്നു. അസാധാരണമായ ഒട്ടേറെ കഴിവുകൾ ഉണ്ടായിരുന്നു അവൾക്ക്. തന്റെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി അവൾ ആ കഴിവുകൾ ഓരോന്നായി പുറത്തെടുത്തപ്പോൾ ദുർമരണങ്ങളുടെ പരമ്പര തന്നെയാണ് യഥാർത്ഥത്തിൽ സൃഷ്ട്ടിക്കപ്പെട്ടത്.
അക്ഷരങ്ങൾ വാക്കുകളും, വാക്കുകൾ വാചകങ്ങളുമാകുമ്പോൾ വായനയുടെ അനസ്യൂതമായ പ്രയാണത്തിന് തടസമില്ലാതെ, വാക്പ്രയോഗത്തിലൂടെ വായനക്കാരെ അവസാനംവരെ പിടിച്ചിരുത്തുന്ന, ഏതൊരാൾക്കും വായനാസുഖം പകരുന്ന ഭാഷാപാടവം “സൂര്യരഥം“ എന്ന ഈ മാന്ത്രിക നോവലിൽ കാണാം.

191 pages, Paperback

First published January 1, 1993

Loading...
Loading...

About the author

Kottayam Pushpanath

153 books55 followers
Pushpanathan Pillai alias Kottayam Pushpanath is a famous Malayalam author.

He wrote many detective novels, mainstream novels, science fiction, and horror fiction.

He has translated Bram Stoker's Dracula into Malayalam. He created two two fictional detective characters - Marxin and Pushparaj.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
1 (20%)
3 stars
2 (40%)
2 stars
1 (20%)
1 star
1 (20%)
Displaying 1 - 2 of 2 reviews
81 reviews
September 4, 2021
പതുക്കെ സ്റ്റെയർകേസ് ഇറങ്ങി വരുന്ന രത്നപ്രഭാദേവിയുടെ മകൾ ശരണ്യയെ കണ്ടു ഡോക്ടർ സേതുവർമ നടുങ്ങി. താൻ ആ രാത്രിയിൽ കണ്ട അതെ പെൺകുട്ടി ! പ്രസവത്തോടെ മരിച്ചു പോയ ആ പെൺകുട്ടി തന്റെ മുന്നിലേക്ക് നടന്നടുക്കുന്ന കണ്ട ഡോക്ടർ വിയർത്തു പോയി.

തനിക്കെതിരെ ദുഷ്ടശക്തികൾ പടയൊരുക്കം നടത്തുന്നതറിഞ്ഞ സേതുവർമ അഭയം തേടിയത് വിഷ്ണുപ്രഭ ദേവിയുടെ പക്കലാണ്. പിന്നീട് നടന്നത് ഒരു മാന്ത്രിക യുദ്ധമായിരുന്നു.

വളരെ രസകരമായ മാന്ത്രിക കഥയാണു സൂര്യരഥം.
Profile Image for Dr. Charu Panicker.
1,234 reviews79 followers
February 7, 2022
അമാനുഷികതയുള്ള രത്നപ്രഭാദേവി. അവളെ ചുറ്റിപ്പറ്റി മരണങ്ങളുടെ ഘോഷയാത്രയാണ് നടക്കുന്നത്. മാന്ത്രികതയുടെ പശ്ചാത്തലത്തിൽ എഴുതിയിരിക്കുന്ന ഒരു നോവലാണിത്.
Displaying 1 - 2 of 2 reviews