What do you think?
Rate this book


312 pages, Kindle Edition
Published September 20, 2021
“ മനുഷ്യരെല്ലാം ഇങ്ങനെയാണ്. സ്വന്തം കണ്ണിലെ മരക്കഷ്ണം കാണില്ല. അന്യന്റെ കണ്ണിലെ കരട് കാണുകയും ചെയ്യും.”
“പരിചരിക്കാനായി ഡോക്ടർമാരും നഴ്സ്മാരും മറ്റു ആശുപത്രി ജീവനക്കാരും എന്റെ അരികിൽ വർത്തിച്ചപ്പോൾ ലോക സ്വഭാവത്തിന്റെ വൈരുദ്ധ്യാത്മകതയെക്കുറിച്ചാണ് ഞാൻ ഓർത്ത് കൊണ്ടിരുന്നത്. വളരെ നാളുകളുടെ പരിശ്രമത്തിന്റെ ഫലമായി ഒരു കൂട്ടം ആളുകൾ എന്നെ അപായപ്പെടുത്തിയിരിക്കുന്നു. ഇപ്പോഴാകട്ടെ വേറൊരു കൂട്ടർ എന്നെ രക്ഷിക്കാനായി തത്രപ്പെടുന്നു.”
“യുദ്ധം ജയിച്ചു പക്ഷേ രാജ്യം നഷ്ടപ്പെട്ടു. നഷ്ടപ്പെടുത്തിയവർ അതു തിരിച്ചറിഞ്ഞെങ്കിലെന്ന് ആശിക്കുന്നു. മതഭ്രാന്തൻമാരുടെ മനം മാറ്റത്തിനായി പ്രാർത്ഥിക്കുന്നു.”