Jump to ratings and reviews
Rate this book

Jeevithamanu | ജീവിതമാണ്

Rate this book
ആസേതുഹിമാചലം പരന്നുകിടക്കുന്ന മഹാദേശത്തിന്റെ നെടുകെയും കുറുകെയും സഞ്ചരിക്കുകയും അതിന്റെ ഗ്രാമങ്ങളിലും മഹാനഗരങ്ങളിലും ജീവിക്കുകയും മണ്ണു പുരണ്ട മനുഷ്യർക്കൊപ്പം പണിയെടുക്കുകയും ചെയ്ത എച്മുക്കുട്ടി അനുഭവിച്ചറിഞ്ഞ ഇന്ത്യൻ ജീവിതത്തിന്റെ വാക്‌ചിത്രങ്ങളുടെ സമാഹാരം. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാനാവാത്ത പുസ്തകമാണിത്. ഓരോ കുറിപ്പും വായിച്ച് വിങ്ങലോടെയോ, ചിലപ്പോളൊരു വിതുമ്പലോടെയോ, അപൂർവം ചിലപ്പോൾ വിസ്മയത്തോടെയോ നിങ്ങൾ ഏറെ നേരം ഇരുന്നുപോകും. കാരണം, ഈ പുസ്തകമത്രയും ജീവിതമാണ്; അതു മാത്രമാണ്. കഥകളേക്കാൾ കനത്തതും കാരമുള്ളിനേക്കാൾ കൂർത്തതുമായ അനുഭവരേഖകൾ.

148 pages, Kindle Edition

Published July 21, 2019

Loading...
Loading...

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
16 (50%)
4 stars
7 (21%)
3 stars
7 (21%)
2 stars
0 (0%)
1 star
2 (6%)
Displaying 1 - 4 of 4 reviews
Profile Image for Dr. Charu Panicker.
1,233 reviews79 followers
February 26, 2023
ജീവിത ദുരന്തങ്ങൾ ഒരുപാട് അനുഭവിക്കുകയും ഗ്രാമങ്ങളിലും മഹാനഗരങ്ങളും ജീവിച്ചതിന്റെ അനുഭവസമ്പത്തും എച്മുക്കുട്ടി പങ്കുവെക്കുന്ന പുസ്തകമാണിത്. ചില അനുഭവങ്ങളുടെ അവതരണം വളരെ മികച്ചതാണെങ്കിൽ മറ്റുചിലവ എന്താണെന്ന് കൂടി മനസ്സിലാക്കാൻ വായനക്കാർക്ക് സാധിക്കാത്ത രീതിയിലാണ്. ഒരു പേജിൽ നിന്ന് അടുത്ത പേജിൽ എത്തുമ്പോൾ ഇവ തമ്മിൽ എന്തു ബന്ധമെന്നുപോലും തോന്നിപ്പോകും. സ്വന്തം ജീവിതത്തിനേക്കാൾ കൂടുതൽ നിസ്സഹായാവസ്ഥയുള്ള മറ്റു ജീവിതങ്ങളെ എടുത്തു കാട്ടിയിട്ടുണ്ട്. അവയിൽ ചിലതെല്ലാം മായാതെ മനസ്സിൽ തങ്ങിനിൽക്കുന്നു.
63 reviews13 followers
December 9, 2022
Really Touching book

This book will really touch one's soul as it sheds light on some dark realities of our life. On some instances I had to close the book, unable to read further due to some heart wrenching experiences narrated in the book.

I always had a lot of regard for Poet A. Ayyappan. But this book shattered my flawless image of him. But I still love whatever amazing creative work he left behind. His life is a best example of how alcohol can transform one into evil😈
15 reviews
November 23, 2024
Heartfelt

The author narrated so many stories in a very straight forward manner. One matter which I hooked entirely ik this book is about the great ladies and the way they see love truly amazed, I am sure these are words straight from the heart
Displaying 1 - 4 of 4 reviews