വളരെ മനോഹരമായ ഒരു രചനയാണിത്. അഞ്ചേരി തറവാട്ടിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിനിൽ വെച്ച് വിഷ്ണു കുസുമത്തെ പരിചയപ്പെടുന്നു. അവളെ വിൽക്കാൻ കൊണ്ടുവന്ന ബന്ധുക്കളുടെ ഇടയിൽനിന്ന് അയാൾ അവളെ രക്ഷിച്ചു കൂടെ കൂട്ടുന്നു. കുടുംബവും കാമുകിയും അയാളെ തള്ളിപ്പറഞ്ഞപ്പോൾ അയാൾ മുംബൈയിൽ ജീവിതം ഉപേക്ഷിച്ച് കുസുമത്തിന്റെ ഒപ്പം അഞ്ചേരി തറവാട്ടിൽ മുത്തശ്ശനും മുത്തശ്ശിയോടും ഒപ്പം താമസിക്കാൻ ചെല്ലുന്നു.