Jump to ratings and reviews
Rate this book

Adiyor Mishiha Enna Novel

Rate this book
മഞ്ഞും മരണവും ലഹരിയും കാമവും നിറഞ്ഞ കറുത്തഹാസ്യത്തിന്റെ കളിസ്ഥലമാണ് വിനോയ് തോമസിന്റെ കഥകൾ. അവിടെ നിറഞ്ഞുകളിക്കുന്ന അപരിചിതാനുഭവങ്ങളുടെയും ത്രസിപ്പിക്കുന്ന ആഖ്യാനങ്ങളുടെയും ഊർജ്ജമാണ് അടിയോർ മിശിഹ എന്ന നോവൽ എന്ന സമാഹാരത്തിലെ കഥകൾ. മലയാളകഥയെ കുടിയേറ്റാനുഭവങ്ങൾകൊണ്ട് അമ്പരിപ്പിച്ച വിനോയ് തോമസിന്റെ പുതുപുത്തൻ കഥകൾ.

91 pages, ebook

First published October 27, 2021

9 people want to read

About the author

Vinoy Thomas

31 books45 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (9%)
4 stars
2 (9%)
3 stars
11 (52%)
2 stars
3 (14%)
1 star
3 (14%)
Displaying 1 - 6 of 6 reviews
Profile Image for Dhanush.
90 reviews11 followers
August 10, 2022
കുടിയേറ്റ അനുഭവങ്ങളുടെ ചൂരും ചൂടും ഉള്ള വിനോയ് തോമസിൻ്റെ കോവിഡ് കാല കഥകൾ.

ഒരു പകുതി പ്രജ്ഞ, കളിബാധ, ലൂക്കാ മഹരോൻ കഥകൾ എന്നിവ കൊള്ളാം.
Profile Image for Dr. AROMAL M VIJAY.
24 reviews2 followers
September 26, 2022
അടിയോർ മിശിഹ എന്ന നോവൽ (കഥകൾ )
വിനോയ് തോമസിന്റെ പുതിയ കഥ സമാഹാരമാണ് അടിയോർ മിശിഹ എന്ന നോവൽ. 5 കഥകളാണ് ഇതിലുള്ളത്. തീർത്തും നിരാശ തന്നെയായിരുന്നു ഇതിലെ എല്ലാ കഥകളും എന്നിലെ വായനക്കാരന് നൽകിയത്. ലൂക്കാമഹറോൻ കഥകൾ എന്ന കഥ ഒട്ടും നിലവാരമില്ലാത്ത വെറും ബി ഗ്രേഡ് കഥ തന്നെയാണ്. അടിയോർ മിശിഹ എന്ന നോവൽ എന്ന കഥ ഒരു ശരാശരി നിലവാരം തോന്നിയെങ്കിലും മുൻപ് എവിടെയോ ആരുടെയോ കഥ വായിച്ചപോലെ ഒരു ഓർമ്മ ഉള്ളിൽ വന്നു. കളിബന്ധവും, ട്രിപ്പും, ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും എന്നീ കഥകളും ശരാശരിയിലും താഴെയുള്ള നിലവാരമില്ലാത്ത കഥകളായി അനുഭവപ്പെട്ടു. മൊത്തത്തിൽ നിരാശ നൽകിയ പുസ്തകം.
Profile Image for Sanjay Alias Joy.
17 reviews2 followers
January 2, 2023
കോവിഡ്‌കാലത്ത് എഴുതപ്പെട്ട കുറച്ചു കഥകളുടെ സമാഹാരം. പലയിടങ്ങളിൽ നിന്നും കേട്ട റിവ്യൂകൾ പുസ്തകം വായിക്കുന്നതിലേക്ക് എത്തിച്ചെങ്കിലും എടുത്തു പറയാൻ അത്ര വലിയ പ്രത്യേകതകൾ ഒന്നും കണ്ടെത്താനാകാതെ പോയ കഥകൾ.
19 reviews
December 12, 2022
ഗിമ്മിക്കുകൾ കൊണ്ടും ഏച്ചു കെട്ടിയ ഭാഷ കൊണ്ടും ഇഷ്ടമാവാതെ പോയ പുസ്തകം.
Profile Image for Vysakh C.
122 reviews8 followers
May 4, 2023
കൗതുകം ജനിപ്പിക്കുന്ന എഴുത്തു ശൈലി ആണെങ്കിലും ഒരു കഥക്കു പോലും വ്യക്തമായ ഒരു ending ഉള്ളതായി തോന്നിയില്ല.
ഇഷ്ടപെട്ട കഥ : കളി ബാധ
Profile Image for Aboobacker.
155 reviews1 follower
June 24, 2023
അടിയോർ മിശിഹ എന്ന നോവൽ - വിനോയ് തോമസ്

വിനോയ് തോമസിൻ്റെ തിരഞ്ഞെടുത്ത കഥകൾ
Displaying 1 - 6 of 6 reviews

Can't find what you're looking for?

Get help and learn more about the design.