Jump to ratings and reviews
Rate this book

വാരനാടൻ കഥകൾ

Rate this book

170 pages, Paperback

Loading...
Loading...

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (13%)
4 stars
7 (46%)
3 stars
4 (26%)
2 stars
2 (13%)
1 star
0 (0%)
Displaying 1 - 6 of 6 reviews
Profile Image for Jamshid Mattummal.
41 reviews13 followers
March 6, 2022
വാരനാട് എന്ന ദേശത്തിന്റേയും അവിടെത്തുകാരുടെയും കഥകളാണ്. നർമ്മത്തിൽ ചാലിച്ച കുറെ ജീവിതകഥകൾ. ഒട്ടും ബോറടിക്കാതെ വായിച്ചുപോകാം.
Profile Image for Dr. Charu Panicker.
1,251 reviews79 followers
November 6, 2021
ഇതു വായിച്ചപ്പോൾ കൊടകരയാണ് എനിക്ക് ഓർമ്മ വന്നത്. കൊടകരപുരാണം പോലെ വാരനാട് എന്ന നാടിന്റെ പുരാണമാണ് ഇവിടെ പറയുന്നത്. നാട്ടിൻപുറത്തിന്റെ നൈർമല്യവും നാട്ടുകാരുടെ നിഷ്കളങ്കതയും നർമ്മത്തിന്റെ മേമ്പൊടിയോടെ വളരെ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു. ഒരല്പം പോലും മടുപ്പ് തോന്നാതെ രസകരമായി വായിച്ചു രസിക്കാൻ പറ്റിയ പുസ്തകം.
Profile Image for Dr  Ammu  K Sasi.
5 reviews3 followers
January 13, 2022
രസിച്ചു വായിക്കാൻ ഒരു പുസ്‌തകം
Profile Image for Bobby Abraham.
54 reviews2 followers
July 13, 2022
Good Book to spend time on. Subtle humor is the best point about the book. A cozy read.
Profile Image for Suraj Suresh .
23 reviews
February 24, 2023
Nice book filled with small incidents from a small village. Don't expect a comedy series, but there is humor in bits and pieces..
Displaying 1 - 6 of 6 reviews