അറുപത് കഴിഞ്ഞ ശങ്കരേട്ടനും ജാനുവേടത്തിയും വളരെ സന്തോഷത്തിലും സ്നേഹത്തിലുമാണ് കഴിയുന്നത്. കല്യാണിയുടെ വാക്കുകളിൽ പറഞ്ഞാൽ അടയും ചക്കരയും പോലെയാണ് ഇരുവരും. പ്രശ്നങ്ങൾ ഒന്നുമില്ലാതെ സമാധാനമായി കഴിഞ്ഞു പോരവെയാണ്, ജാനുവേടത്തി വീണ് കാലിന്റെ എല്ലുപൊട്ടുന്നത്. അതോടെ അവരുടെ ജീവിതം എങ്ങനെ മാറി മറിയുന്നു എന്നറിയുവാൻ വായിക്കുക.