What do you think?


KESARIYUDE CHARITHRA GAVESHANAGAL
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 1 of 1 review
June 30, 2022
കേസരി ബാലകൃഷ്ണ പിള്ളയുടെ ചരിത്ര ഗവേഷണങ്ങൾ വളരെ വിചിത്രവും വിമർശനാർഹവുമായി തോന്നുമെങ്കിലും അദ്ദേഹം മുന്നോട്ടു വെച്ചിട്ടുള്ള പല സിദ്ധാന്തങ്ങളും പിന്നീട് ശരി ആണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് രാമായണത്തിലെ ശ്രീലങ്ക ഗുജറാത്തിനടുത്തുള്ള ദ്വീപ സമുച്ഛയങ്ങൾ ആണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പുതിയ ചരിത്ര ഗവേഷണ പ്രബന്ധങ്ങളിൽ അത് ശരിയാണ് എന്ന് തെളിയിക്കപ്പെട്ടിട്ടും ഉണ്ട്. കേരളത്തിന്റെ ചരിത്രം എവിടെയും രേഖപ്പെടുത്തിയിട്ടില്ല എന്നാൽ അത് നമ്മുടെ പുരാണങ്ങളിൽ നിന്നും ഐതിഹ്യങ്ങളിൽ നിന്നും പുക മാറാ നീക്കി അതിനെ വെളിച്ചത്തിലേയ്ക്കു കൊണ്ടുവരികയാണ് കേസരി തന്റെ ലേഖനങ്ങളിലൂടെ ചെയ്യുന്നത്. നമ്മുടെ ചരിത്രത്തിന്റെ കാലം നിർണയിക്കാൻ പാശ്ചാത്യ കാലഗണന രീതികൽ പോരെന്നും അതിനു വേറെ ഒരു കാലഗണന രീതി വേണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതിനായി കല്പഗണിതം എന്ന ഒരു കാലഗണന രീതി അദ്ദേഹം സൃഷ്ടിക്കുന്നുണ്ട്. അവസാനമായി കേസരി ബാലകൃഷ്ണ പിള്ളയുടെ ഈ ലേഖനങ്ങൾ നമ്മുക്കി വായിക്കാൻ പാകത്തിൽ സമാഹരിച്ചു തന്ന എം ൻ വിജയൻ എന്ന നമ്മുടെ സ്വന്തം വിജയൻ മാഷിന് ഹൃദയങ്കമായ പ്രണാമം അർപ്പിച്ചുകൊള്ളുന്നു.
Displaying 1 - 1 of 1 review

