வைக்கம் முகம்மது பஷீர் மலையாளிகளின் இலக்கியப் பெருமிதம். வாழ்ந்து எழுதியபோது அவருக்கு வாய்த்த புகழ் இன்று பலமடங்கு பெருகியிருக்கிறது. ஒவ்வொரு வாசகனும் தன்னுடையதென்று தனி உரிமை பாராட்டும் அளவு அவரது படைப்புகள் வாசக நெருக்கம் கொண்டிருக்கின்றன. படைப்பின் மூலம் அறியப்படும் பஷீரை விடவும் படைப்பை மீறி அறியப்படும் பஷீர் பேரபிமானத்துக்குரியவராக மாறியிருக்கிறார். பஷீர் படைப்புகளுக்கு நிகராகவே பஷீர் என்ற ஆளுமையைப் பற்றியும் அதிக நூல்கள் எழுதப்பட்டுள்ளன. ஃபாபி பஷீரின் நினைவோடை நூலும் அதில் ஒன்று. ஆனால் முற்றிலும் மாறுபட்டது.
இலக்கிய ஆளுமையாகவும் பண்பாட்டு நாயகராகவும் அறியப்பட்ட பஷீரை அன்பான கணவராகவும் வாஞ்சை மிகுந்த தந்தையாகவும் நம்பகமான தோழராகவும் எளியவர்களின் வரலாற்றாளனாகவும் உன்மத்தம் பீறிடும் படைப்பாளியாகவும் ஃபாபி இந்த நினைவுக் குறிப்புகளில் முன்னிறுத்துகிறார். ஏறத்தாழ நான்கு பதிற்றாண்டுகள் அவருடன் இணைந்து வாழ்ந்த ஃபாபி மகத்தான இந்த இலக்கியவாதியின் அகத்தையும் புறத்தையும் வெளிப்படுத்துகிறார். உண்மையின் தீவிரம் மிளிரும் இந்த வெளிப்படுத்தல் வைக்கம் முகம்மது பஷீரை இன்னும் நெருக்கமானவராகவும் இன்னும் மேலானவராகவும் துலக்கப்படுத்துகிறது. படைப்புக்காக வாழ்ந்த எழுத்துக் கலைஞரின் வாழ்வையே மாபெரும் படைப்பாகக் காண வழி அமைக்கிறது.
We have viewed Basheer's life from multiple angles and perspectives from his books and the books written by other famous authors. This is a totally different angle written by his wife, Fabi Basheer. Some of the anecdotes shared by her will give the readers a unique reading experience about Basheer.
വൈക്കം മുഹമ്മദ് ബഷീർ എന്ന ബേപ്പൂർ സുൽത്താന്റെ ജീവിതത്തിലെ അടരുകളിലേക്ക് ഭാര്യ ഫാബി ബഷീർ ഓർമ്മകളിലൂടെ നടക്കുമ്പോൾ അറിയപ്പെടാത്ത മറ്റൊരു ബഷീർ നമുക്ക് മുന്നിൽ തെളിയുന്നു. സൂഫിയും സഞ്ചാരിയും എഴുത്തുകാരനും ഗൃഹസ്ഥനും പിതാവുമൊക്കെയായി ജീവിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു ജീവിതം നാം വായിക്കുന്നു. എല്ലാ ജീവജാലങ്ങളും ഒരുപോലെ സ്നേഹിച്ച ആ അപൂർവ്വ മനുഷ്യനോട് വല്ലാത്തൊരു സ്നേഹം തോന്നിപ്പോകുന്നു.
" റ്റാറ്റാ, ഞാനെല്ലാം ഓർക്കുന്നു. ഓർത്തോർത്തു പറയുന്നു. ഇപ്പോൾ റ്റാറ്റയുടെ എടീക്ക് തീരെ വയ്യ. എങ്കിലും എല്ലാം ഓർക്കുന്നു. റ്റാറ്റയ്‌ക്ക് തണലേകിയിരുന്ന മാങ്കോസ്റ്റിൻമരം, കണ്ണടയും പുസ്തകങ്ങളും, കുറുക്കനെ എറിഞ്ഞ താമ്രപത്രം... എല്ലാം ഇപ്പോഴുമുണ്ട്. റ്റാറ്റയെ കാണാൻ ഒരുപാട് പേർ ഈ വീട്ടിലേക്കു വരാറുണ്ട്.. മോനും മോളും അവരുടെ ഉമ്മച്ചിയായ ഞാനും പേരക്കുട്ടികളും നാനാജാതി വൃക്ഷലതാദികളും ഇഴജന്തുകളും എല്ലാം ഈ വീട്ടിലും പറമ്പിലും അങ്ങനെ ജീവിതം തുടരുന്നു.. റ്റാറ്റയെ ഓർക്കാത്ത ദിവസങ്ങളില്ല. അല്ലെങ്കിലും റ്റാറ്റ പറയാറുണ്ടല്ലോ, ഓർമകളാണ് ജീവിതമെന്ന്.." - ഫാബി ബഷീർ
വിഖ്യാതനായ ഒരെഴുത്തുകാരന്റെ സർവതല സ്പർശിയായ ജീവിതത്തിലെ അടരുകളിലേക്ക് ഭാര്യ ഫാബി ബഷീർ ഓർമ്മകളിലൂടെ നടക്കുമ്പോൾ അറിയപ്പെടാത്ത മറ്റൊരു ബഷീർ നമുക്ക് മുന്നിൽ തെളിയുന്നു. സൂഫിയും സഞ്ചാരിയും എഴുത്തുകാരനും ഗൃഹസ്ഥനും പിതാവുമൊക്കെയായി ജീവിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു ജീവിതം നാം വായിക്കുന്നു. ബഷീറിന്റെ ഹൃദയം തൊടുന്ന അപൂർവ്വ വായനാനുഭവമാണ് ഈ ആത്മകഥ.. . . . 📚Book - ബഷീറിന്റെ എടിയേ... ✒️Writer-ഫാബി ബഷീർ 🖇️Publisher- dcbooks
A book about my favourite writer Vaikom Muhammad Basheer by his own "ഏടിയേ". Laughed and cried while reading this gem of a book which is written in layman language but excellent in narratives and content. Thanks dear Fabi Basheer for writing this.