എല്ലാ തവണയുംപോലെ ഇത്തവണയും, രണ്ടു ദിവസം എടുത്തു മുൻപ് വായിച്ച കഥയും കഥാപാത്രങ്ങളും മനസിൽനിന്നും മായൻ. സീക്രെട് സെവൻ കൈയിൽ എടുത്തപ്പോൾ, മനസ്സിൽ ഒരു മുൻ വിധിയും ഉണ്ടായിയുന്നില്ല. പകുതി പേജുകൾ എത്തിയിട്ട് പോലും ഒന്ന് ഊഹിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കുക എന്നല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല. ഒരു തരത്തിലും ഉള്ള ഊഹാപോഹങ്ങൾക്കും ഇടം തന്നില്ല സീക്രെട് സെവൻ. ഒറ്റ ഇരുപ്പിന് വായിച്ചു തീർത്ത ആദ്യ നോവൽ. അവസാന ഭാഗം പെട്ടന്ന് തീർന്നോ എന്നൊരു തോന്നൽ 🤔…