ഒരു നഗരത്തിൽ പല വിധ മേഖലകളിൽ, തട്ടുകളിൾ ജീവിക്കുന്ന, വ്യത്യസ്ത മുഖമുള്ള മനുഷ്യർ..
പോലീസുകാർ, വക്കീലന്മാർ,സർക്കാർ ജോലിക്കാർ, ലൈംഗിക തൊഴിലാളികൾ, പിമ്പുകൾ, തൊഴിൽരഹിതർ, കലാകാരന്മാർ, എഴുത്തുകാർ, വിദ്യാർത്ഥികൾ അങ്ങനെ എല്ലാവരും ചേർന്ന ഒരു കഥ..
എഴുത്തുകാരന്റെ ഞാൻ വായിച്ചിട്ടുള്ള മുൻപത്തെ രചനകളെ (അടിയാള പ്രേതം, ഇരുട്ടിൽ ഒരു പുണ്യാളൻ, മുഴക്കം) അപേക്ഷിച്ച് എനിക്ക് ഈ പുസ്തകം തീരെ ഇഷ്ടപ്പെട്ടില്ല...
.
.
.
📚Book - കടലിന്റെ മണം
✒️Writer- പി എഫ് മാത്യൂസ്
📜Publisher- ഡിസി ബുക്ക്സ്