നഗരത്തിൽ അസാധാരണമായി കാണാതാവുന്ന പെൺകുട്ടികളുടെ അന്വേഷണം പുഷ്പനാഥ് ഏറ്റെടുക്കുന്നു, ഡോക്ടർ മോഹിനി അയാളെ ആ ഉദ്യമത്തിൽ സഹായിക്കുന്നു.
വിദേശത്തുനിന്ന് കൊണ്ടു വരുന്ന കത്തികരിഞ്ഞ ഡെഡ് ബോഡികളിൽ സ്വർണ്ണവും സ്ഫോടകവസ്തുക്കളും കടത്തുന്ന അന്താരാഷ്ട്ര കുറ്റവാളികളായ ആൽബർട്ടും വില്യം ഡിക്രൂസും പോലീസിന്റെ നിരീക്ഷണത്തിൽ ആകുന്നു.... അവരെ കണ്ടുപിടിക്കാനുള്ള പുഷ്പനാഥ്ന്റെയും പോലീസിന്റെയും കൂട്ടായ ശ്രമമാണ് പിന്നെ കാണാൻ സാധിക്കുന്നത്.
സൈന്ധവ ബുക്സ്
184p, 150 rs