18 years and above അയാമിന്റെയും അവന് ചുറ്റുമുള്ള അമാനുഷികരുടെയും കഥ പറയുന്ന നരവൃഗം എന്ന പുസ്തക പരമ്പരയിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്ന ഭാഗങ്ങൾ കോർത്തിണക്കിയ പരമ്പരയാണ് അയാമിന്റെ രതി ചിന്തകൾ. പേര് സൂചിപ്പിക്കും പോലെ തന്നെ അയാമിനുണ്ടാവുന്ന ചില ചിന്തകൾ, ചിലപ്പോൾ അവന്റെ തന്നെ ഓർമ്മകളിൽ അവൻ പരിചയപ്പെട്ടിട്ടുള്ള സ്ത്രീകളുടെ കാമനയാണ് ഈ പുസ്തകം. അമാനുഷികമായ കാര്യങ്ങളും ഒപ്പം രതി സുഖങ്ങളും ലഭിക്കുമ്പോൾ പലപ്പോഴും അയാമിന് സ്വപ്നമാണോ ഓർമ്മയാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ പോവുന്നു.അമാനുഷിക ലൈംഗികതയെ ഇഷ്ടപ്പെടാത്തവർക്ക് അടുത്ത പുസ്തകം തെരയാം.