ന്യായധിപന്റെ ഭവനo - ബ്രാം സ്റ്റോക്കർ നോർക്കിലെ ഭീകര അനുഭവങ്ങൾ - AJ അലൻ ഗബ്രിയേൽ ഏണസ്റ്റ് - HH മൺറോ ഒരു ജർമ്മൻ വിദ്ദ്യാർത്ഥിയുടെ ദുരന്തം - വാഷിങ്ങ്ടൺ ഇർവിൻ കുരങ്ങന്റെ കൈപ്പത്തി - WW ജേക്കബ്സ് ആ കൈ - മോപ്പസാങ്ങ് ജോൺ ബാർട്ടിന്റെ വാച്ച് - അംബ്രോസ് ബിയേഴ്സ് പ്രേതവാഹനം - അമിലിയ B എഡ്വേർഡ്സ് ഉഷർ തറവാടിന്റെ പതനം - എഡ്ഗാർ അലൻ പോ ദുർഭൂതം - തിയോ ഗിഫ്റ്റ് മിസ്സിസ്റ്റ് ലൂക്ക് - Sir ഹ്യൂ വാൽ പോൾ ഉടലില്ലാത്ത തല - Unknown പരേത - അമിയാസ് നോർത്ത്കോട്ട് നടക്കാനിറങ്ങിയ പ്രേതം - എഡ്ഗാർ വാലസ് ആദ്യത്തെ ഓപ്പറേഷൻ - ആർതർ കോനൺ ഡോയൽ M വാൽഡിമർ വിഷയത്തിലെ യാഥാർത്ഥ്യങ്ങൾ - എഡ്ഗാർ അലൻ പോ കരിമ്പൂച്ച - എഡ്ഗാർ അലൻ പോ ഡ്രാക്കുളയുടെ അതിഥി - ബ്രാം സ്റ്റോക്കർ ഘോരവും വിചിത്രവുമയ ഒരു കട്ടിലിന്റെ കഥ - വിൽകീ കോളിൻസ് ശവമോഷ്ടാക്കൾ - R L സ്റ്റീവൻസൺ
20 ക്ലാസിക് ഹൊറർ കഥകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. നോർഫക്കിലെ ഭീകര അനുഭവങ്ങൾ, പ്രേതവാഹനം, ദുർഭൂതം, ഉടലില്ലാത്ത തല, ശവമോഷ്ടാക്കൾ, ഡ്രാക്കുളയുടെ അതിഥി തുടങ്ങിയവയാണവ. പുസ്തകത്തിന്റെ തലക്കെട്ട് കാണുമ്പോൾ ഒരുപാട് ഭയപ്പെടുത്തും എന്ന് വിചാരിക്കരുത്. പരിഭാഷ ആയതുകൊണ്ട് വായനക്കാരെ വല്ലാതെ ഭയപ്പെടുത്തുന്നില്ല.