Holger Kersten (born 1951) is a German writer on myth, legend, religion, and esoteric subjects. He is best known for speculative books about the time Jesus spent in India. These are some of the books written by him.
Jesus Lived in India (1983) The Original Jesus (1994) The Jesus Conspiracy (1997)
Jesus lived in India എന്ന പുസ്തകത്തിന്റെ പല മലയാളം പരിഭാഷയിൽ ഒരു പതിപ്പാണിത്. ഒരുപാട് ചരിത്ര ശാസ്ത്രീയ തെളിവുകളും ഉഹാപോഹങ്ങളും അടുങ്ങുന്നതാണ് പുസ്തകം
പല അശാസ്ത്രീയതയേയും എതിർക്കുന്ന ഗ്രന്ഥകരൻ , പുനർജ്ജന്മം പോലെയുള്ള പല അന്ധവിശ്വാസത്തേയും കുടെ നിർത്തുന്നു. ശ്രീകൃഷ്ണനായുള്ള സാദ്യഷ്യ തകൾ പറയുമ്പോൾ താൻ ഉദേശിക്കുന്ന ചിന്തയിലേക്ക് വായനകാരേ നിർബന്ധപൂർവം അതിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന പോലേ തോന്നുന്നു.
ഇതിൽ പറയുന്ന എല്ലാ മതപരവും ചരിത്രപരവുമായ കാര്യങ്ങളിലെ എന്റെ അറിവില്ലായ്മ വായനയിൽ നീരസം വരുത്തിയിരുന്നു. അതുപോലെ ചില ഭാഗങ്ങളിലേ മലായ പരിഭാഷ വളരെ മടുപ്പ് ഉളവാക്കുന്നതായി തോന്നി.