കോട്ടയം പുഷ്പനാഥ്ൻ്റെ ഒരു ഹൊറർ നോവൽ ആണ് നീലരക്തം. കുന്നിൻമുകളിലുള്ള പള്ളിയിൽ ഒറ്റയ്ക്ക് കഴിയുന്ന ഫാദർ ക്ലീറ്റസ്.... പള്ളിയിൽ നിന്ന് കുറച്ചകലെയായി സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ബംഗ്ലാവ്... അവിടെ താമസിക്കുന്ന മാർട്ടിൻ ഡിസൂസ എന്ന അതിമാനുഷികനായ മനുഷ്യൻ. ആ ബംഗ്ലാവിൽ റിസർച്ച് നായി വന്നു താമസിക്കുന്ന എമിലിയും അലക്സും. പിന്നീട് സ്വന്തം കണ്ണുകൾക്ക് വിശ്വസിക്കാൻ സാധിക്കാത്ത പല സംഭവങ്ങളും ആ നാട്ടിൽ നടക്കുന്നു.
ഒരു ഡ്രാക്കുള ടച്ചുള്ള കൃതിയാണിത്.
കീർത്തി ബുക്സ്
103p,60 rs