ആദിവാസിമേഖലയിലെ മുഴുവൻ പ്രെശ്‌നോത്തരികളെയും വിഷയമാക്കിയ അതീവ പ്രാധാന്യമുള്ള പഠനകൃതി. മനസ്സ് കാർഷിക പൂർവ്വഘട്ടത്തിലും അഥവാ ഇക്കോ സംസകാരത്തിലും ശരീരം നാഗരികഘട്ടത്തിലും എന്ന വിരുദ്ധാവസ്ഥയിൽ ജീവിക്കുന്ന ആദിവാസികൾ. അവർക്കു നേരിടേണ്ടി വരുന്ന പരിസ്ഥിതി- സാംസ്കാരിക പ്രശ്നങ്ങൾ, പരിഹാരങ്ങൾ.